Tuesday, May 26, 2020
Home Tags Malayalam Director

Tag: Malayalam Director

യുവതാരരാജാക്കന്‍മാര്‍ക്കെതിരെ ചുള്ളിക്കാട്

കൊച്ചി :മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്തവരാണ് പുതിയ യുവ താരരാജാക്കന്‍മാരെന്ന് പ്രമുഖ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഫെഫ്കാ റൈറ്റേര്‍സ് യൂണിയന്‍ എറണാകുളത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനിടയില്‍ വെച്ചായിരുന്നു ചുള്ളിക്കാടിന്റെ ഈ പരാമര്‍ശം....

‘അമ്മ മഴവില്ല്’ ഷോയ്ക്കായി ഒന്നിച്ച് പെപ്പയും ലിച്ചിയും

കൊച്ചി :അങ്കമാലിക്കാരുടെ മനസ്സിലെ പ്രണയത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചു കാട്ടിയ പെപ്പയും ലിച്ചിയും വീണ്ടും ഒന്നിക്കുന്നു. താര സംഘടനയായ 'അമ്മ'യുടെ സില്‍വര്‍ ജൂബിലി അഘോഷങ്ങളുടെ ഭാഗമായുള്ള അമ്മ മഴവില്ല് മെഗാ ഷോയിലാണ് ഈ...

‘അങ്കിളിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി :ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ പുതുചിത്രം 'അങ്കിളി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനോടകം നിരവധി പേരാണ് യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലുമായി ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയെഴുതുന്ന...

സത്യന്‍-ശ്രീനി കൂട്ടുകെട്ട് വീണ്ടും

കൊച്ചി :മലയാളികള്‍ക്ക് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു സിനിമ കൂടി പിറവിയെടുക്കുന്നു. സത്യന്‍ അന്തിക്കാട് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജ്...

നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുവല്‍

കൊച്ചി :'സുഡാനി ഫ്രം നൈജീരിയ' വന്‍ പ്രദര്‍ശന വിജയം നേടി മുന്നേറി കൊണ്ടിരിക്കേ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ വംശീയ വിവേചന ആരോപണം ഉന്നയിച്ച് നടന്‍ രംഗത്ത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച് മലയാളികളുടെ മനം...

കോട്ടയം കുഞ്ഞച്ചന്‍ 2 ;രണ്ടാം ഭാഗമില്ല

കൊച്ചി :കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യുവാനുള്ള നീക്കം ഉപേക്ഷിച്ചതായി നിര്‍മ്മാതാവ് വിജയ് ബാബു. ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഒരു സ്വകാര്യചാനലിനോട് സംസാരിക്കവെ...

ആള്‍ക്കൂട്ടത്തില്‍ ഒരാളായി മമ്മൂട്ടി

മംഗലാപുരം :തികച്ചും സാധാരണക്കാരനായി മംഗലാപുരത്തെ ഒരു പള്ളിയിലെത്തി നമാസ് പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ട വ്യക്തിയെ കണ്ടു ഏവരും അന്തം വിട്ടു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് തങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്ക് കൊള്ളാന്‍ എത്തിയതെന്ന...

പ്രിയയുടെ ഗാനത്തിനെതിരെ പരാതി

ഹൈദരാബാദ് :'അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ തരംഗമായ 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനരംഗത്തിനെതിരെ യുവാക്കളുടെ പരാതി. ഹൈദരാബാദിലെ ഫലക്ക്‌നുമ പൊലീസ് സ്‌റ്റേഷനിലാണ് ഒരു കൂട്ടം യുവാക്കള്‍ ചിത്രത്തിനെതിരെ...

‘ഒരു അഡാര്‍ ലവ്’ ടീസര്‍ പുറത്തിറങ്ങി

കൊച്ചി :ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ ചിത്രം ഒരു 'അഡാര്‍ ലവിന്റെ' ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ 'മാണിക്യമലരായ പൂവി' എന്ന ചിത്രത്തിലെ ഗാനം സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വൈറലായിരുന്നു. പ്രിയ പ്രകാശ് വാര്യര്‍...

ആമി നിരോധിക്കണം ; ചിത്രത്തിനെതിരെ ഹര്‍ജി

കൊച്ചി :വിവാദങ്ങള്‍ വിട്ടൊഴിയാതെ കമലിന്റെ ആമി. ഏറ്റവുമൊടുവിലായി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കെ പി രാമചന്ദ്രന്‍ എന്ന അഭിഭാഷകന്‍. ചിത്രം ലവ് ജിഹാദിനെ നീതീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി...

MOST POPULAR

HOT NEWS