Tuesday, May 26, 2020
Home Tags Malayalam Film industry

Tag: Malayalam Film industry

മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

കോഴിക്കോട് :നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപത്ത് വെച്ചായിരുന്നു അപകടം. മാമുക്കോയയും സംഘവും സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് രണ്ട് കാറുകളെയും ഒരു സ്‌കൂട്ടറിനേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍...

കോട്ടയം കുഞ്ഞച്ചന്‍ 2 ;രണ്ടാം ഭാഗമില്ല

കൊച്ചി :കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യുവാനുള്ള നീക്കം ഉപേക്ഷിച്ചതായി നിര്‍മ്മാതാവ് വിജയ് ബാബു. ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഒരു സ്വകാര്യചാനലിനോട് സംസാരിക്കവെ...

ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വതി നടി

തിരുവനന്തപുരം :കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 'ആളൊരുക്കം' എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തു. പാര്‍വതിയാണ് മികച്ച നടി, ചിത്രം 'ടേക്ക് ഓഫ്',...

ശ്രീദേവി ഇനി ഓര്‍മ്മ

മുംബൈ :പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു. 54 വയസ്സായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നു മരണ കാരണം. ദുബായില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു ശ്രീദേവിയുടെ മരണം സംഭവിച്ചത്. ദുബായില്‍ കുടുംബത്തോടൊപ്പം ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങുകളില്‍...

ആള്‍ക്കൂട്ടത്തില്‍ ഒരാളായി മമ്മൂട്ടി

മംഗലാപുരം :തികച്ചും സാധാരണക്കാരനായി മംഗലാപുരത്തെ ഒരു പള്ളിയിലെത്തി നമാസ് പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ട വ്യക്തിയെ കണ്ടു ഏവരും അന്തം വിട്ടു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് തങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്ക് കൊള്ളാന്‍ എത്തിയതെന്ന...

‘ഒരു അഡാര്‍ ലവ്’ ടീസര്‍ പുറത്തിറങ്ങി

കൊച്ചി :ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ ചിത്രം ഒരു 'അഡാര്‍ ലവിന്റെ' ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ 'മാണിക്യമലരായ പൂവി' എന്ന ചിത്രത്തിലെ ഗാനം സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വൈറലായിരുന്നു. പ്രിയ പ്രകാശ് വാര്യര്‍...

ആമി നിരോധിക്കണം ; ചിത്രത്തിനെതിരെ ഹര്‍ജി

കൊച്ചി :വിവാദങ്ങള്‍ വിട്ടൊഴിയാതെ കമലിന്റെ ആമി. ഏറ്റവുമൊടുവിലായി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കെ പി രാമചന്ദ്രന്‍ എന്ന അഭിഭാഷകന്‍. ചിത്രം ലവ് ജിഹാദിനെ നീതീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി...

ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമാ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്നതിന്...

ബംഗലൂരു :ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമാ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നടിയായിരുന്ന രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ് കാറാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന്...

ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി; വൈറലായി മെഹന്തിയിടല്‍ ചടങ്ങിന്റെ വീഡിയോയും

കൊച്ചി: നടി ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ് വിവാഹ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങിന് പുറമെ മലയാളത്തിലെ താരങ്ങള്‍ ആശംസകള്‍ നേരാന്‍ എത്തുന്നതും ഉള്‍പ്പെടുത്തിയാണ് വിവാഹ വീഡിയോ ഒരുക്കിയിരിക്കുന്നത്.തിരുവമ്പാടി...

MOST POPULAR

HOT NEWS