Sunday, May 24, 2020
Home Tags Malayalam

Tag: malayalam

യുവതാരരാജാക്കന്‍മാര്‍ക്കെതിരെ ചുള്ളിക്കാട്

കൊച്ചി :മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്തവരാണ് പുതിയ യുവ താരരാജാക്കന്‍മാരെന്ന് പ്രമുഖ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഫെഫ്കാ റൈറ്റേര്‍സ് യൂണിയന്‍ എറണാകുളത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനിടയില്‍ വെച്ചായിരുന്നു ചുള്ളിക്കാടിന്റെ ഈ പരാമര്‍ശം....

ഡബ്‌സ്മാഷ് മത്സരവുമായി സാമന്ത

മുംബൈ: മുന്‍ നടി സാവിത്രിയുടെ ജീവിതകഥ മഹാനടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡബ്‌സ്മാഷ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ്...

‘അങ്കിളിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി :ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ പുതുചിത്രം 'അങ്കിളി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനോടകം നിരവധി പേരാണ് യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലുമായി ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയെഴുതുന്ന...

സമൃദ്ധിയുടെയും നന്മയുടെയും വിഷു

കൊച്ചി :സമൃദ്ധിയുടെയും നന്മയുടെയും സന്ദേശവുമായി മലയാളികള്‍ക്ക് മുന്നില്‍ ഒരു വിഷു കൂടി വന്നെത്തി. പാടങ്ങളും കൃഷികളും അനുദിനം മലയാള മണ്ണില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോഴും കര്‍ഷകന്റെ ഉത്സവത്തെ മലയാളി നെഞ്ചോട് ചേര്‍ക്കുന്നു. രാവിലെ സമൃദ്ധമായ കണി...

സത്യന്‍-ശ്രീനി കൂട്ടുകെട്ട് വീണ്ടും

കൊച്ചി :മലയാളികള്‍ക്ക് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു സിനിമ കൂടി പിറവിയെടുക്കുന്നു. സത്യന്‍ അന്തിക്കാട് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജ്...

പല്ലശ്ശന കാവില്‍ ദര്‍ശനം നടത്തി സായ് പല്ലവി

പാലക്കാട്: അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. മലര്‍ മിസ്സെന്ന സായ് പല്ലവിയുടെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയായിരുന്നു. ഇപ്പോഴിതാ സായ് പാലക്കാട്...

കോട്ടയം കുഞ്ഞച്ചന്‍ 2 ;രണ്ടാം ഭാഗമില്ല

കൊച്ചി :കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യുവാനുള്ള നീക്കം ഉപേക്ഷിച്ചതായി നിര്‍മ്മാതാവ് വിജയ് ബാബു. ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഒരു സ്വകാര്യചാനലിനോട് സംസാരിക്കവെ...

തമിഴ് റോക്കേഴ്‌സിന്റെ അഡ്മിന്‍ അറസ്റ്റില്‍

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിക്കുന്ന തമിഴ് റോക്കേഴ്‌സിന്റെ പ്രധാന അഡ്മിന്‍ അറസ്റ്റില്‍. തമിഴ്‌നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് അറസ്റ്റ്‌ചെയ്തത്. തമിഴ് റോക്കേഴ്‌സ്...

ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വതി നടി

തിരുവനന്തപുരം :കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 'ആളൊരുക്കം' എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തു. പാര്‍വതിയാണ് മികച്ച നടി, ചിത്രം 'ടേക്ക് ഓഫ്',...

ബോണി കപൂര്‍ പൊട്ടിക്കരഞ്ഞു

ദുബൈ: നടി ശ്രീദേവിയുടെ മരണം കപൂര്‍ കുടുംബത്തിന് മാത്രമല്ല സഹതാരങ്ങള്‍ക്കും വലിയ ഞെട്ടലാണുണ്ടാക്കിയത്. ശ്രീദേവിയുടെ മരണം തന്നെ മാത്രമല്ല ലോകത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയെന്നാണ് മോം സിനിമയിലെ അദ്‌നാന്‍ സിദ്ദിഖി പറഞ്ഞത്. അതേസമയം ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍...

MOST POPULAR

HOT NEWS