Saturday, September 21, 2019
Home Tags Malayali Nurse

Tag: Malayali Nurse

മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍

ചിക്കാഗോ : കാമുകന്റെ ഭാര്യയെ വകവരുത്താന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍. 31 കാരി ടീന ഇ ജോണ്‍സ് ആണ് പിടിയിലായത്. പത്തനം തിട്ട സ്വദേശിനിയായ ടീന ഏറെനാളായി...

മലയാളി നഴ്‌സ് മരിച്ച നിലയില്‍

അല്‍ഐന്‍ : മലയാളി നഴ്‌സിനെ അല്‍ഐനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന സുജാ സിങ്ങാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഇവര്‍ക്ക് ജോലി ചെയ്തതിന്റെ ശമ്പളക്കുടിശ്ശിക ലഭിക്കാനുണ്ടായിരുന്നതായാണ് വിവരം. കൂടാതെ...

ശരീരം തളര്‍ന്ന നജാത്തിന് തുണയായി ശ്രീനിഷ

ദുബായ് : ശരീരം തളര്‍ന്നുപോയ എത്യോപ്യന്‍ സ്വദേശിനി നജാത്തിന് നാട്ടിലെത്താന്‍ തുണയായത് ശ്രീനിഷയെന്ന മലയാളി നഴ്‌സ്. ദുബായില്‍ വീട്ടുജോലിക്കെത്തിയതായിരുന്നു എത്യോപ്യന്‍ സ്വദേശി നജാത്ത്. രണ്ടാം ദിനം ജോലിക്കിടെ നജാത്ത് കുഴഞ്ഞുവീണു. ഉടന്‍ വീട്ടുടമ ദുബായ്...

MOST POPULAR

HOT NEWS