Tuesday, October 15, 2019
Home Tags Maleshya

Tag: Maleshya

മരണം മുന്നില്‍ കണ്ടുള്ള ജോലി

കൊലാലംപൂര്‍ :700 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍, യാതോരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീഡിയോ വൈറലാവുന്നു. മലേഷ്യയിലെ കൊലാലംപൂരിലെ അംബരചുംബിയായ ഒരു കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഒരു കൂട്ടം...

കുഞ്ഞിനെ കയ്യിലേന്തി യുവാവിന്റെ ചാട്ടം

മലേഷ്യ :രണ്ട് വയസ്സുകാരിയായ തന്റെ കുഞ്ഞിനെയും കയ്യിലേന്തി സാഹസിക ചാട്ടം നടത്തിയ റിയാലിറ്റി ഷോ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. മലേഷ്യന്‍ സ്വദേശിയായ റെദാ റോസ്‌ലന്‍ എന്ന യുവാവാണ് തന്റെ രണ്ട്...

മോശം പെരുമാറ്റം ;യുവാവ് അറസ്റ്റില്‍

കൊലാലംപൂര്‍ :വിമാനത്തിനുള്ളില്‍ വെച്ച് പൂര്‍ണ്ണ നഗ്നനായതിന് ശേഷം എയര്‍ ഹോസ്റ്റസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലേഷ്യയിലെ കൊലാംലംപൂരില്‍ വെച്ചായിരുന്നു സംഭവം. 20 വയസ്സുകാരനായ ബംഗ്ലാദേശി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ മലേഷ്യന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്....

പുല്‍വെട്ടിയുടെ ബ്ലെയ്ഡ് തെറിച്ച് വീണ് ദാരുണാന്ത്യം

മലേഷ്യ :മൈതാനത്ത് കളിച്ച് കൊണ്ടിരിക്കെ പുല്‍വെട്ടി യന്ത്രത്തിന്റെ ബ്ലെയ്ഡ് തെറിച്ച് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മലേഷ്യന്‍ സ്വദേശിനിയായ 14 വയസ്സുകാരി നൂര്‍ അഫ്‌നി റോസ്ലാനാണ് ഈ ദുര്‍ഗതി സംഭവിച്ചത്. സമീപത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയായിരുന്ന പുല്‍വെട്ടിയുടെ ബ്ലെയ്ഡ്  കുട്ടിയുടെ...

20 അടി നീളമുള്ള പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്തി

ബോര്‍ണിയോ :20 അടി നീളമുള്ള പെരുമ്പാമ്പിനെയും ഇണയേയും പ്രദേശവാസികള്‍ കീഴ്‌പ്പെടുത്തി. ശേഷം ഇവയുടെ ഇറച്ചി കഷ്ണങ്ങളാക്കി തുല്യമായി വീതിച്ച് പാചകം ചെയ്തു കഴിച്ചു. മലേഷ്യയിലെ ബോര്‍ണിയോ ദ്വീപിലാണ് ഇ വിചിത്രമായ സംഭവം അരങ്ങേറിയത്. ബോര്‍ണിയോ...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മലേഷ്യ :മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ടീച്ചര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മലേഷ്യയില്‍ ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വസന്തപ്രിയയാണ് അധ്യാപികമാരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. മലേഷ്യയില്‍...

MOST POPULAR

HOT NEWS