Tuesday, May 26, 2020
Home Tags Man

Tag: man

മിന്നലിന്റെ ചിത്രം എടുത്തയാള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ തൂരൈപാക്കം സ്വദേശി എച്ച് എം സുരേഷ് (43) ആണ് മരിച്ചത്. സുന്നംപുക്കുളത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇയാള്‍. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത്...

മകനെ പിതാവ് കനാലില്‍ വലിച്ചെറിഞ്ഞ് കൊന്നു

ആഗ്ര: ആറുവയസുകാരനായ മകനെ അച്ഛന്‍ കനാലില്‍ എറിഞ്ഞ് കൊന്നു. ആഗ്രയിലാണ് 31 കാരന്‍ മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മോമോസ് (ഭക്ഷണവിഭവം) വേണമെന്ന് പറഞ്ഞ് മകന്‍ ഐയാന്‍ കരഞ്ഞത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പിതാവായ സഞ്ജയ്...

ട്രെയിന്‍ കടന്നുപോകവെ ട്രാക്കിലേക്ക് ചാടിയിറങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി ശാസ്ത്രി നഗറിലെ മെട്രോ സ്‌റ്റേഷനിലെ ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മെട്രോ ട്രെയിന്‍ കടന്നു വരുന്നതിനിടെ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് തെളിയിക്കുന്ന വീഡിയോയാണ്...

ട്യൂഷന് വരുന്ന കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ കുടുങ്ങി

കൊച്ചി: വീട്ടില്‍ ട്യൂഷന് എത്തുന്ന കുട്ടികളെ പീഡിപ്പിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ സ്വദേശി ഇന്ദുചൂഡന്‍ ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കുട്ടികൾക്കു വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന...

പത്ത് കോടിയിലധികം നേടിയയാളെ കാണാനില്ല

സിഡ്‌നി: കഴിഞ്ഞ ആഴ്ച ലോട്ടറിയിലൂടെ അഞ്ച് കോടിയിലധികം നേടിയയാള്‍ക്ക് തന്നെ ഈ ആഴ്ചയിലും ലോട്ടറിയടിച്ചു. അതും അഞ്ചുകോടിയിലേറെ. ആരാണ് ഈ ഭാഗ്യവാന്‍ എന്ന് അന്വേഷിക്കുകയാണ് ഏവരും. സര്‍ക്കാരും സര്‍ക്കാരിതര സ്ഥാപനങ്ങളും നടത്തുന്ന ലോട്ടറികള്‍...

70കാരന്‍ വില്ലേജ് ഓഫീസിന് തീയിട്ടു

കൊച്ചി: എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് തീയിട്ടു. ഇന്നു രാവിലെ ആയിരുന്നു സംഭവം. ഓഫീസിലെത്തിയ എഴുപതുകാരനാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. റീസര്‍വേക്കായി മാസങ്ങളോളം കയറിയിറങ്ങിയ ആളാണ് മനംമടുത്ത് ഈ അതിക്രമത്തിന് മുതിര്‍ന്നത്. സംഭവത്തില്‍ വില്ലേജ്...

അരിപ്പൊടി വില്ലനായി, യുവാവിന്റെ യാത്ര മുടങ്ങി

കൊണ്ടോട്ടി: ബാഗില്‍നിന്ന് കണ്ടെത്തിയ നവര അരിപ്പൊടിയില്‍ സ്‌ഫോടക വസ്തുക്കളുടെ അംശമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ദുബായ് യാത്രക്കാരന്റെ യാത്ര മുടങ്ങി. തിങ്കളാഴ്ച രാത്രി 11ന് കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനത്തില്‍ ദുബായിലേക്ക്...

യുവാവ് കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു

ഹരിപ്പാട്: ഭാര്യയോട് വഴക്കടിച്ച യുവാവ് പതിനൊന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. കിണറിന് വല കെട്ടിയിരുന്നതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും തലയ്ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപുറത്ത് കിഴക്കതില്‍...

ഭാര്യയെ തല്ലിയയാള്‍ക്ക് കണക്കിന് കിട്ടി

ഷംലി: ഭാര്യയെ മര്‍ദ്ദിച്ചയാള്‍ക്ക് പോലീസിന്റേയും നാട്ടുകാരുടെയും വക ഉഗ്രന്‍ തല്ല്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ശരവണ്‍ എന്ന് പേരുള്ള ഇയാള്‍ മദ്യപിച്ച് വന്ന് ഭാര്യയെ തല്ലുന്നത് പതിവായിരുന്നു. സഹികെട്ട് ഭാര്യ പൊലീസില്‍ പരാതി...

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് 12 തവണ

ന്യൂഡല്‍ഹി: കടം വാങ്ങിയ പൈസ തിരിച്ച് ചോദിച്ച യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലെ സരിത വിഹാറിലാണ് സംഭവം. 32കാരിയായ നീതു ശര്‍മ്മ എന്ന യുവതിയാണ് സുഹൃത്തിന്റെ ആക്രമണത്തിനിരയായത്. പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില...

MOST POPULAR

HOT NEWS