Friday, January 24, 2020
Home Tags Manju warrier

Tag: manju warrier

മഞ്ജു മൗനം വെടിയണമെന്ന് ജോസഫൈന്‍

കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയെ എതിര്‍ത്ത് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ട്. ദിലീപിനെ തിരിച്ചെടുത്ത...

മഞ്ജുവിനെ സാന്ത്വനിപ്പിക്കാന്‍ ദിലീപും മീനാക്ഷിയും

തൃശൂര്‍ : നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി. തൃശൂര്‍ പുള്ളിലെ വസതിയില്‍ എത്തിയ ദിലീപും മീനാക്ഷിയും മഞ്ജുവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം...

മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

തൃശൂര്‍ : നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍ അന്തരിച്ചു. 70 വയസായിരുന്നു. തൃശൂര്‍ പുള്ളിലെ വീട്ടില്‍ ഉച്ചയോടെയായിരുന്നു മരണം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു അദ്ദേഹം.

മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ

കൊച്ചി: ദിലീപിനെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ മകള്‍ മീനാക്ഷിയും. മീനാക്ഷിയുടെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ മീനാക്ഷിക്ക് ഡോക്ടറാവാനാണ് താല്‍പര്യമെന്നാണ് സൂചന. അതേസമയം ദിലീപിന്റെ സിനിമയിലെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള...

മകളെ ഡോക്ടറാക്കാനുറച്ച് ദിലീപ്

കൊച്ചി: സിനിമയിലെത്തിയിട്ടില്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താല്‍പര്യമാണ്. അച്ഛനും അമ്മയും അഭിനേതാക്കള്‍ ആയതിനാല്‍ മീനാക്ഷിയും സിനിമാ വഴിയിലേക്ക് എത്തുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടലുകള്‍. എന്നാല്‍ മെഡിക്കല്‍ പ്രൊഫഷനോടാണ് താരപുത്രിക്ക് താല്‍പര്യമെന്നാണ് സൂചന....

ഒടിയന്‍ ടീസറിന് വന്‍ വരവേല്‍പ്പ്

കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തുവന്നു. മോഹന്‍ലാലാണ് ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 30 മുതല്‍ 65 വയസ്...

സുഭദ്രയ്ക്ക് വിഷു കൈനീട്ടം നല്‍കി മഞ്ജു

തൃശൂര്‍: സ്വന്തം നാട്ടുകാരിയും വിധവയുമായ സുഭദ്രയ്ക്ക് വിഷു കൈനീട്ടമായി വീടുവച്ചു നല്‍കി നടി മഞ്ജു വാര്യര്‍. വീടിന്റെ താക്കോല്‍ ദാനം തൃശൂര്‍ പുള്ള് ഗ്രാമത്തില്‍ ഉത്സവമായി മാറി. നടി മഞ്ജു വാര്യരുടെ തൃശൂര്‍ പുള്ളിലെ...

‘മോഹന്‍ലാലി’ന്റെ റിലീസ് തടഞ്ഞു

കൊച്ചി: മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രം ‘മോഹൻലാലി’ന്റെ റിലീസ് തൃശൂർ ജില്ലാകോടതി സ്റ്റേ. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചെന്നാരോപിച്ച് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സിനിമയുടെ വരുമാനത്തിന്റെ 25% നഷ്ടപരിഹാരമായി നല്‍കണമെന്നാണ്...

മോഹന്‍ലാല്‍ സിനിമയിലെ ഗാനം എത്തി

കൊച്ചി: മഞ്ജു വാര്യറെ കേന്ദ്ര കഥാപാത്രമാക്കി സജിത് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിലെ കിടിലന്‍ ഗാനം പുറത്തിറങ്ങി. ചെറുപ്പം മുതലേ കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ വേഷമിടുന്നത്. തൂവെണ്ണിലാ പാല്‍ത്തുള്ളിപോല്‍...

ആമി നിരോധിക്കണം ; ചിത്രത്തിനെതിരെ ഹര്‍ജി

കൊച്ചി :വിവാദങ്ങള്‍ വിട്ടൊഴിയാതെ കമലിന്റെ ആമി. ഏറ്റവുമൊടുവിലായി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കെ പി രാമചന്ദ്രന്‍ എന്ന അഭിഭാഷകന്‍. ചിത്രം ലവ് ജിഹാദിനെ നീതീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി...

MOST POPULAR

HOT NEWS