Sunday, September 15, 2019
Home Tags Marriage Fraud

Tag: Marriage Fraud

ഭാര്യമാര്‍ കണ്ടുമുട്ടി;ഭര്‍ത്താവ് കുടുങ്ങി

ലക്‌നൗ : മൂന്ന് വിവാഹങ്ങള്‍ കഴിച്ച് അക്കാര്യം രഹസ്യമാക്കി ഭാര്യമാര്‍ക്ക് പിടികൊടുക്കാതെ വിലസി നടക്കുകയായിരുന്നു സമീര്‍ എന്ന വ്യവസായി. എന്നാല്‍ ഒടുവില്‍ കള്ളിവെളിച്ചത്തായി. സമീര്‍ പൊലീസ് പിടിയിലുമായി. രാജസ്ഥാന്‍ സ്വദേശിയാണ് സമീര്‍. അഷ്ഫ എന്ന...

വയറ്റിനുള്ളില്‍ മൊബൈല്‍ ഫോണും ബാറ്ററിയും

ലഖ്‌നൗ :ദുര്‍മന്ത്രവാദിയുടെ ഉപദേശം കേട്ട് ഒരു വ്യക്തി വിഴുങ്ങിയത് മൊബൈല്‍ ഫോണ്‍ മുതല്‍ ലോഹ തകിടുകള്‍ വരെ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി സ്വദേശിയായ അജയ് ദ്വിവേദിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത വയറു വേദനയെ തുടര്‍ന്ന്...

ഈ വിവാഹം ദുരൂഹം

മംഗളൂരു :നൈജീരിയന്‍ വൃദ്ധനെ വിവാഹം കഴിച്ച മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നു. തിങ്കളാഴ്ച മുതലാണ് ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാന്‍ തുടങ്ങിയത്. കര്‍ണ്ണാടകയിലെ മംഗളൂരുവില്‍ നിന്നുള്ള പെണ്‍കുട്ടിയാണിതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ചിത്രങ്ങളില്‍...

മൂന്നാം വിവാഹ ശ്രമത്തിനിടെ പിടിയില്‍

ധംപൂര്‍: ആണ്‍വേഷം കെട്ടി രണ്ട് യുവതികളെ വിവാഹം ചെയ്ത് സ്ത്രീധനത്തട്ടിപ്പ് നടത്തിയ 25 കാരി സ്വീറ്റി സെന്നിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. വിവാഹിതയായ മറ്റൊരു സ്ത്രീയെക്കൂടി താലികെട്ടാനിരിക്കെയാണ് സ്വീറ്റി സെന്‍ പിടിയിലായത്. അതേസമയം...

പുരുഷവേഷത്തില്‍ കഴിച്ചത് 2 വിവാഹം

ഹല്‍ദ്വനി : 25 കാരി ആണ്‍വേഷം കെട്ടി രണ്ട് വിവാഹം കഴിച്ചു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം, തട്ടിപ്പ് നടത്തിയ സ്വീറ്റി സെന്‍ വ്യാഴാഴ്ച പൊലീസ് പിടിയിലായി. 4 വര്‍ഷമാണ് സ്വീറ്റി ആണ്‍വേഷത്തില്‍ നടന്നത്....

പെണ്‍കുട്ടിയെ മയക്കിക്കിടത്തി കല്യാണം കഴിപ്പിച്ചു

ജയ്പൂര്‍ :പെണ്‍കുട്ടിയെ മയക്കി കിടത്തിയതിന് ശേഷം മദ്ധ്യവയസ്‌കനെ കൊണ്ട് കല്യാണം കഴിപ്പിച്ചു. രാജസ്ഥാനിലെ കൈരുവാല എന്ന ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. തല്‍വാഡ സ്വദേശിനായ 20 വയസ്സുകാരിയെയാണ് ചതിയില്‍പ്പെടുത്തി 40 കഴിഞ്ഞ മദ്ധ്യവയസ്‌കനെ...

തലേന്ന് വധു ഒളിച്ചോടിയതോടെ സഹോദരിയുമായി വിവാഹമുറപ്പിച്ചു; പിന്നീടായിരുന്നു അമ്പരപ്പിക്കുന്ന ട്വിസ്റ്റ്

ബംഗളൂരു : വിവാഹത്തലേന്ന് വധു ഒളിച്ചോടിയതിനെ തുടര്‍ന്ന് സഹോദരിയുമായി കല്യാണം നിശ്ചയിച്ചു. എന്നാല്‍ നേരം പുലരും മുന്‍പ് വരനും ഒളിച്ചോടി. കര്‍ണാടക കോളാര്‍ ജില്ലയിലെ മാലൂരിലാണ് സംഭവം.മാലൂര്‍ സ്വദേശി ഖുറേഷിന്റെയും ചൈത്രയുടെയും വിവാഹം...

MOST POPULAR

HOT NEWS