Monday, February 24, 2020
Home Tags Marriage Proposel

Tag: Marriage Proposel

എമിറേറ്റ്‌സ് യുവാവിന്റെ വിവാഹഭ്യര്‍ത്ഥന

ദുബായ് : എമിറേറ്റ്‌സ് യുവാവ് തന്റെ പ്രണയിനിയെ വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കാനായി കണ്ടെത്തിയ വഴി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. എമിറേറ്റ്‌സിലെ പ്രമുഖ നടനും അവതാരകനുമായ അഹമ്മദ് ഖമിസാണ് പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിക്കാനായി ഒരു കിടിലന്‍ മാര്‍ഗ്ഗം...

എണ്‍പതാം വയസ്സിലെ വിവാഹം

ഉദയ്പൂര്‍ :80 വയസ്സുകാരനായ വൃദ്ധന്‍ 76 വയസ്സുകാരിയായ തന്റെ കാമുകിയെ 48 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചു. രാജസ്ഥാനിലെ ഉദയ്പുരയിലാണ് ഈ വ്യത്യസ്ഥമായ വിവാഹം അരങ്ങേറിയത്. 80 വയസ്സുകാരനായ ദേവദാസ് കസൗലായാണ് കഴിഞ്ഞ...

നവ വരന് താടി വിനയായി

കാണ്ഡവ :കല്ല്യാണ പന്തലില്‍ താടി വെച്ച വരനെ കണ്ട് ഭാവി അമ്മായിയപ്പന്‍ ഉടക്കിയപ്പോള്‍ വിവാഹ പന്തലില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഒടുവില്‍ നാട്ടുകാരുടെയും പൊലീസിന്റെയും സമവായ ചര്‍ച്ചകള്‍ക്ക് ശേഷം വരന് ഭാവി ഭാര്യാപിതാവിന്റെ...

അകാഷ് അംബാനിക്ക് വിവാഹം

മുംബൈ :രാജ്യത്തെ അതി സമ്പന്നരില്‍ പ്രമുഖരായ അംബാനി കുടുംബത്തില്‍ ഒരു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ മുകേഷ് അംബാനിയുടെ മകന്‍ ആകാഷ് അംബാനിയുടെ വിവാഹം നടക്കാന്‍...

സന്തോഷിന് ആലോചനകളുടെ പെരുമഴ

കൊച്ചി : 33 വയസ്സായിട്ടും അനുയോജ്യമായ വിവാഹാലോചന തരപ്പെടാത്തതിനെ തുടര്‍ന്ന് യുവാവ് ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയതോടെ മികച്ച പ്രതികരണം. ഈരാറ്റുപേട്ട സ്വദേശി സന്തോഷ് ജോര്‍ജ്ജ് ആണ് വ്യത്യസ്തമായ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ വിവാഹ പരസ്യം...

25 ഐഫോണുകള്‍ സമ്മാനിച്ച കാമുകന്‍

ഷെന്‍ഷാന്‍ :തന്റെ പങ്കാളിയെ സര്‍പ്രൈസ് ചെയ്യിക്കാന്‍ പലരും പല വഴികളും സ്വീകരിക്കാറുണ്ട്. എന്നാല്‍ കാമുകിയെ അത്ഭുതപ്പെടുത്താന്‍ വേണ്ടി ഒരു യുവാവ് നല്‍കിയ സമ്മാനങ്ങള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. 25 പുതു...

ഇരട്ടകൊലപാതകം ;യുവാവ് അറസ്റ്റില്‍

ബുലന്ദേശ്വര്‍ :വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് എഞ്ചിനിയറിംഗ് ബിരുദധാരി പെണ്‍കുട്ടിയേയും അര്‍ദ്ധ സഹോദരിയേയും കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലയിലാണ് ഈ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. ദക്കോലി ഗ്രാമ സ്വദേശിയായ അങ്കിത്താണ് 23 വയസ്സുകാരിയായ ശീലുവിനെയും അര്‍ദ്ധ സഹോദരി...

വരനും വധുവും ബാത്ത്റൂമില്‍ വിവാഹം കഴിച്ചു

ന്യൂ ജേഴ്‌സി :അമ്മ ശ്വാസം കിട്ടാതെ കിതയ്ക്കുമ്പോള്‍ മകന്‍ ബാത്ത്‌റൂമില്‍ വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സിക്കടുത്ത് മോണ്‍മൗത്ത് എന്ന പ്രദേശത്താണ് ഈ വിചിത്രമായ വിവാഹം നടന്നത്. കോടതി വഴിയുള്ള...

23 കാരനെ സ്വന്തമാക്കാന്‍ ഈ 38 വയസ്സുകാരി മുന്നോട്ട് വെച്ച വമ്പന്‍ ഓഫര്‍ കേട്ടാല്‍...

ഹൈനാന്‍ :38 വയസ്സുകാരിയായ യുവതി 23 കാരനെ കല്യാണം കഴിക്കാന്‍ മുന്നോട്ട് വെച്ച വമ്പന്‍ ഓഫര്‍ കേട്ടാല്‍ ആരായാലും ഒന്ന് അമ്പരന്ന് പോകും. സ്ത്രീധനമായി 5 മില്ല്യണ്‍ യുവാന്‍ ആണ് യുവതി വരന് നല്‍കാമെന്ന്...

ബന്ധുക്കളുടെ കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും അമ്മയുടെ വിവാഹം നടത്തി കൊടുത്ത മകള്‍

ജയ്പൂര്‍ :അമ്മയുടെ രണ്ടാം വിവാഹം നടത്തി ശ്രദ്ധേയയാവുകയാണ് ഒരു പെണ്‍കുട്ടി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ സംഹിത അഗര്‍വാളാണ് മാതാവ് ഗീതയുടെ വിവാഹം നടത്താന്‍ മുന്‍കൈയ്യെടുത്ത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2016 മെയ് മാസത്തിലാണ്...

MOST POPULAR

HOT NEWS