Wednesday, September 18, 2019
Home Tags Marriage venue

Tag: marriage venue

പൊലീസ് സ്റ്റേഷനില്‍ കല്ല്യാണ മേളം

ബാരാബക്കി :കുതിരപ്പുറത്ത് കയറി യുവാവ് ചെന്നത് പൊലീസ് സ്റ്റേഷനിലേക്ക്. ഒടുവില്‍ അവിടെ വെച്ച് യുവാവിന്റെയും കാമുകിയുടെയും വിവാഹവും നടന്നു. ഉത്തര്‍പ്രദേശിലെ ബാരാബക്കി ജില്ലയിലാണ് ഈ വിചിത്രമായ വിവാഹം നടന്നത്. ബാരാബക്കി സ്വദേശികളായ വിനയ് കുമാറും...

നവ വരന് താടി വിനയായി

കാണ്ഡവ :കല്ല്യാണ പന്തലില്‍ താടി വെച്ച വരനെ കണ്ട് ഭാവി അമ്മായിയപ്പന്‍ ഉടക്കിയപ്പോള്‍ വിവാഹ പന്തലില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഒടുവില്‍ നാട്ടുകാരുടെയും പൊലീസിന്റെയും സമവായ ചര്‍ച്ചകള്‍ക്ക് ശേഷം വരന് ഭാവി ഭാര്യാപിതാവിന്റെ...

ദമ്പതികള്‍ക്ക് നാട്ടുകൂട്ടം ശിക്ഷ വിധിച്ചു

സുപാല്‍ :പ്രണയിച്ച് വിവാഹം കഴിച്ചതിന് കാമുകീകാമുകന്‍മാര്‍ക്ക് നാട്ടുകൂട്ടം ശിക്ഷ വിധിച്ചു. ബിഹാറിലെ സുപാലിലാണ് സംഗീത് കുമാര്‍ എന്ന യുവാവിനും ഭാര്യക്കും നാട്ടുക്കൂട്ടത്തിന്റെ കടുത്ത ശിക്ഷാ നടപടികള്‍ക്ക് ഇരയാകേണ്ടി വന്നത്. ബിഹാറിനടുത്തുള്ള നേപ്പാളിലെ ഒരു അതിര്‍ത്തി...

വിവാഹ ദിവസം നവവധു പ്രസവിച്ചു

ഉനാവോ :വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറി വന്ന യുവതി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ ഉനാവോ ജില്ലയിലെ ജാര്‍ഗോണ്‍ ഗ്രാമത്തിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. ഫെബ്രുവരി 20 നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ്...

ഫോട്ടോഷൂട്ട് ചതിച്ചു ;വിവാഹം കുളമായി

കാണ്‍പൂര്‍ :വിവാഹ വേദിയില്‍ വെച്ച് ഫോട്ടോയെടുക്കവെ നവവധുവിനോട് മോശം രീതിയില്‍ പെരുമാറിയ യുവാവിനെ വരന്റെ വീട്ടുകാര്‍ പൊതിരെ തല്ലി. അവസാനം സംഘര്‍ഷം വരന്റെ വീട്ടുകാരും വധുവിന്റെ ബന്ധുക്കളും തമ്മില്‍ കൂട്ടയടിയില്‍ അവസാനിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ്...

കളി കാര്യമായി ;വിവാഹം മുടങ്ങി

ഡോങ്മാന്‍ :ഇപ്പോള്‍ പ്രാങ്ക് വീഡിയോകളുടെ കാലമാണ്. പങ്കാളിയെ അല്‍പ്പ നേരത്തേക്ക് കബളിപ്പിക്കുവാനായി പല കാമുകി കാമുകന്‍മാരും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്ത് കൂട്ടാറുണ്ട്. തന്റെ വിവാഹത്തിനും ഇത്തരത്തില്‍ ഒരു തമാശ വീഡിയോ ചെയ്യണമെന്നാഗ്രഹിച്ച പെണ്‍കുട്ടി അവസാനം...

വധുവെത്തിയത് നിറകണ്ണുകളോടെ

തിരുവനന്തപുരം: താലികെട്ടിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വധു കതിര്‍മണ്ഡപത്തിലെത്തിയത് നിറകണ്ണുകളുമായി. പാറശ്ശാല മഞ്ചവിളാകം പരക്കുന്ന ക്ഷേത്രത്തില്‍ സംഭവിച്ചത് നാടകീയ രംഗങ്ങളാണ്. കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ വരന്‍ കതിര്‍മണ്ഡപത്തില്‍ കയറിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വധു അച്ഛനും...

MOST POPULAR

HOT NEWS