Wednesday, November 20, 2019
Home Tags Mbs

Tag: Mbs

എംബിഎസിന്റെ വീഡിയോ പുറത്തുവിട്ട് സൗദി

റിയാദ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന കുപ്രചരണം തള്ളി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൗദി അറേബ്യ. എംബിഎസ്, വെള്ളിയാഴ്ച യെമന്‍ പ്രസിഡന്റ് അബ്ദ്‌റബ്ബോ മന്‍സൂര്‍ ഹാദിയുമായി ജെദ്ദയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ്...

മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദ

ദുബായ് : സൗദി അറേബ്യയില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ സാധ്യമാക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദയുടെ താക്കീത്. അറേബ്യന്‍ മേഖല കേന്ദ്രീകരിച്ചുള്ള അല്‍ഖ്വയ്ദ വിഭാഗമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. തീര്‍ത്തും യാഥാസ്ഥിതികമായിരുന്ന രാജ്യത്ത് സിനിമാ തിയേറ്ററുകള്‍...

എംബിഎസിന്റെ പുതിയ ചിത്രം പുറത്തുവിട്ട് സൗദി

ദുബായ് : അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഫിഫയും സൗദി കായികമന്ത്രാലയവും വിവിധ തരത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചായിരുന്നു...

എംബിഎസില്‍ വിശ്വാസമര്‍പ്പിച്ച് യുവത

റിയാദ് : വിപ്ലവകരമായ പരിഷ്‌കാരങ്ങളുമായി സൗദിയെ നയിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനില്‍ സൗദി യുവജനതയ്ക്ക് പൂര്‍ണ്ണ വിശ്വാസമെന്ന് സര്‍വേ ഫലം. അറബ് യൂത്ത് സര്‍വ്വേ 2018 ആണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്. സൗദിയിലെ യുവാക്കള്‍...

സൗദി പ്രവാസികള്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

റിയാദ് :സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി യമനിലേക്കുള്ള ഇന്ത്യന്‍ പ്രവാസികളുടെ യാത്ര താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എംബസി സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഈ സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്....

61 % സൗദി വനിതകള്‍ ഡ്രൈവിങ്ങിന് തയ്യാര്‍

റിയാദ് : 61 ശതമാനം സൗദിവനിതകള്‍ നിരത്തുകളില്‍ ഡ്രൈവിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി സര്‍വ്വേ ഫലം. ജൂണ്‍ മാസം മുതലാണ് സ്ത്രീകള്‍ക്ക് സൗദി നിരത്തുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ളത്. വിലക്ക് നീങ്ങുന്നതോടെ, നിലവിലെ കണക്കനുസരിച്ച് 61 ശതമാനം സ്ത്രീകള്‍...

സൗദി ലക്ഷ്യം വിനോദ രംഗത്തിന്റെ വളര്‍ച്ച

റിയാദ് : 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യ സിനിമ പ്രദര്‍ശനത്തിന് വേദിയാവുകയാണ്. ഹോളിവുഡ് ബ്ലോക്ക് ബസ്റ്റര്‍ 'ബ്ലാക്ക് പാന്തര്‍' ആണ് ആദ്യ ചിത്രം. സൗദി തലസ്ഥാനമായ റിയാദില്‍ ആദ്യ തിയേറ്ററിന്റെ...

വിചാരണ തീവ്രവാദ കേസുകളുടെ കോടതികളില്‍

റിയാദ് : അഴിമതി വിരുദ്ധ നീക്കത്തില്‍, സൗദി തടവിലാക്കിയവര്‍ക്കെതിരെയുള്ള വിചാരണ നടക്കുക, ഭീകരവാദ കേസുകള്‍ പരിഗണിക്കുന്ന കോടതികളില്‍. രാജ്യസുരക്ഷയും ഭീകരവാദവും സംബന്ധിച്ച കേസുകള്‍ നടത്തുന്ന കോടതികളുടെ പരിഗണനയിലാണ് കൂടുതല്‍ എണ്ണവുമെത്തുക. ഓരോരുത്തരുടെയും കേസുകള്‍ വ്യത്യസ്തമായാണ് പരിഗണിക്കുകയെന്നും സൗദി...

സൗദിയില്‍ ഇതാദ്യമായി അറബ് ഫാഷന്‍ വീക്ക്‌

റിയാദ് : സൗദി അറേബ്യ ഇതാദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയാവുകയാണ്. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്സ് കാള്‍ട്ടനിലാണ് ഷാഷന്‍ വീക്ക് പുരോഗമിക്കുന്നത്. 4 ദിനം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അറബ് ഡിസൈനുകളും യൂറോപ്യന്‍...

3 ദിവസത്തേക്ക് എംബിഎസിന് ഇത്രയും ലഗേജ്‌ !

പാരീസ് : ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടേയും ബാഗേജുകളാണ് ഇവയെന്ന് തോന്നിയേക്കാം. എന്നാല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന ഒറ്റയാളുടേത് മാത്രമാണിത്. വിസ്മയിപ്പിക്കുന്ന കാര്യം അതല്ല. വെറും മൂന്ന് ദിവസത്തെ പാരീസ്...

MOST POPULAR

HOT NEWS