Sunday, December 8, 2019
Home Tags Mbs

Tag: Mbs

ഖത്തര്‍ അതിര്‍ത്തിയില്‍ കനാല്‍ പദ്ധതി

ദുബായ് : ഖത്തര്‍ അതിര്‍ത്തിയില്‍ വന്‍ കനാല്‍ നിര്‍മ്മിക്കാന്‍ സൗദി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഉപദ്വീപായ ഖത്തറിനെ ഒരു തുരുത്താക്കി ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് വിവരം. സൗദിയുമായുള്ള കരയതിര്‍ത്തിയില്‍ കനാല്‍ വരുന്നതോടെ ഖത്തര്‍ ഒരു ദ്വീപായി മാറും. 2...

പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍

വാഷിങ്ടണ്‍ : സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി വികസനക്കുതിപ്പിലാണ്. നിരവധി വന്‍കിട പദ്ധതികളാണ് സാക്ഷാത്കരിക്കപ്പെടുന്നത്. അതിനാല്‍ അനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഈ സാഹചര്യത്തില്‍...

അറബ് ഫാഷന്‍ വീക്കിന് വേദിയാകാന്‍ സൗദി

റിയാദ് : സൗദി അറേബ്യ ഇതാദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നു. ഏപ്രില്‍ 10 മുതല്‍ റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനിലാണ് പരിപാടി അരങ്ങേറുക. 4 ദിനം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അറബ്...

‘ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ട്‌’

വാഷിങ്ടണ്‍ : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇസ്രയേല്‍ അനുകൂല പരാമര്‍ശത്തില്‍ അമ്പരന്നിരിക്കുകയാണ് അറബ് ലോകം. ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ടെന്നായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന. അമേരിക്ക ആസ്ഥാനമായുള്ള അറ്റ്‌ലാന്റിക് മാഗസിന്...

യുദ്ധം അനിവാര്യമാകുമെന്ന് എംബിഎസ്‌

ദുബായ് : ഇറാനുമായി യുദ്ധം അനിവാര്യമായേക്കുമെന്ന മുന്നറിയിപ്പുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാന്‍ ഗള്‍ഫ് മേഖലയിലും ലോകത്തും ഉപദ്രവം തുടരുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന് അവരെ അടക്കി നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ യുദ്ധം...

വെളിപ്പെടുത്തലുമായി അല്‍ വലീദ് ബിന്‍ തലാല്‍

റിയാദ് : അഴിമതി വിരുദ്ധ സമതിയുടെ തടവില്‍ നിന്ന് മോചിതനായത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാല്‍. ലോകസമ്പന്നരില്‍ 57 ാമനാണ് ഈ സൗദി രാജകുടുംബാംഗം. 11 രാജകുടുംബാംഗങ്ങളടക്കം...

എംബിഎസിന്റെ ഓഫീസ് ദൃശ്യങ്ങള്‍ പുറത്ത്‌

റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഓഫീസ് ദൃശ്യങ്ങള്‍ പുറത്ത്. സിബിഎസ് ചാനല്‍ അവതാരക നോറ ഒ ഡോണെലിന് നല്‍കിയ 60 മിനിട്ട് അഭിമുഖ ശേഷം എംബിഎസ് തന്റെ ഓഫീസും...

‘സൗദിയും അണ്വായുധം സ്വന്തമാക്കും’

ദുബായ് : ഇറാനെ നേരിടാന്‍ ആവശ്യമെങ്കില്‍ ആണവ ബോംബ് സ്വന്തമാക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാന്‍ അണുബോബ് നിര്‍മ്മിച്ചാല്‍ സൗദിയും എത്രയും വേഗം ന്യൂക്ലിയര്‍ ബോംബ് നേടും. സിബിഎസ് ന്യൂസിന് നല്‍കിയ...

ആയുധങ്ങള്‍ അണിനിരത്തി ശക്തിപ്രകടനം

റിയാദ് : സൗദി അറേബ്യയിലെ സൈനിക അഴിച്ചുപണിക്ക് തൊട്ടുപിന്നാലെ റിയാദില്‍ ആയുധങ്ങള്‍ അണിനിരത്തി മാര്‍ച്ച് പാസ്റ്റ്. അന്താരാഷ്ട്ര ആയുധ നിര്‍മ്മാണകമ്പനികള്‍ അത്യന്തം പ്രഹരശേഷിയുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അത്യാധുനിക മെഷീന്‍ ഗണ്ണുകളും, മിസൈലുകളും ആശയ വിനിമയ...

സൗദി സ്ത്രീകള്‍ ഇനി ഈ രംഗത്തും

റിയാദ് : സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ റസ്‌റ്റോറന്റുകളിലും ജോലി ചെയ്യാം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 16 റസ്‌റ്റോറന്റുകളില്‍ സ്ത്രീകളെ നിയമിക്കും.സ്വദേശി വനിതകളെയാണ് തുടക്കത്തില്‍ പരിഗണിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ റസ്റ്റോറന്റുകളുമായി ധാരണയിലെത്തിയ ശേഷം അവിടങ്ങളില്‍...

MOST POPULAR

HOT NEWS