Saturday, September 21, 2019
Home Tags Minor girl

Tag: minor girl

പീഡനശ്രമം ;പ്രതി പിടിയില്‍

വിയ്യൂര്‍ : മാനസിക വളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലിരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ വിയ്യുരിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വീയ്യൂരില്‍ പൂക്കച്ചവടം നടത്തി വരികയായിരുന്ന തമിഴ്‌നാട് സ്വദേശി രവിയെയാണ്...

ദുബായില്‍ പീഡനക്കേസില്‍ പ്രവാസി വൃദ്ധന്‍ പിടിയില്‍

അബുദാബി :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശാരീരികമായി അതിക്രമം നടത്താന്‍ ശ്രമിച്ച കേസില്‍ വൃദ്ധനെതിരെ കോടതിയില്‍ വിചാരണ തുടരുന്നു. 69 വയസ്സുകാരനായ ഇന്ത്യന്‍ സ്വദേശിയാണ് ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നത്. എന്നാല്‍ വിചാരണ വേളയില്‍ ഇയാള്‍...

മഹത്തായ സന്ദേശം നല്‍കി ഒരു പിഞ്ചു ബാലിക

തിരൂര്‍ :ആറ്റു നോറ്റു വളര്‍ത്തിയ കോഴിയെ വീട്ടുകാര്‍ അറയ്ക്കാന്‍ പോവുകയാണെന്ന് അറിഞ്ഞ ഒരു കൊച്ചു കുട്ടിയുടെ സങ്കടം ഏവരുടെയും ഉള്ളു നനയിക്കും. മനുഷ്യന്‍ ജാതിയും പണവും തൂക്കി നോക്കി അഭിമാനം സംരക്ഷിക്കുവാന്‍ മറ്റുള്ളവരെ...

നിഷകളങ്ക ബാല്യത്തിന്റെ പ്രതീകമായി ഒരു പിഞ്ചു ബാലിക

ദമാസ്‌കസ് :ഫോട്ടോയെടുക്കാന്‍ അടുത്ത് ചെന്ന ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ഭക്ഷണത്തിന്റെ പാതി നല്‍കുവാന്‍ ശ്രമിക്കുന്ന സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. ഏകദേശം 4 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കൊച്ചു...

പെണ്‍കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു

ഷൊര്‍ണ്ണൂര്‍ :തിയേറ്ററിനുള്ളില്‍ വെച്ച് പിഞ്ചു ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. നേരത്തേയും പെണ്‍കുട്ടിയെ ഇത്തരത്തില്‍ ലൈംഗീക പീഡനത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്നറിയാനാണ് പൊലീസിന്റെ ചോദ്യം ചെയ്യല്‍. പാലക്കാട് സ്വദേശിനിയായ...

തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം

ബാഗല്‍പൂര്‍: കൊടും കുറ്റവാളി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം ചെയ്തു. കൊടും കുറ്റവാളിയായ പപ്പുസിംഗ് ആണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ബീഹാറിലെ ബാഗല്‍പൂര്‍ ജില്ലയിലെ സന്‍ഹോളയിലാണ് സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍...

ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

ഡല്‍ഹി :12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ വധശിക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. നിലവിലെ പോക്‌സോ നിയമം ഭേദഗതി ചെയ്തുള്ള സുപ്രധാന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം...

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

ഗാസിയാബാദ് :ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രദേശവാസികള്‍ ബഹുമാനത്തോടെ 'അബ്ബാ' എന്ന് വിളിക്കുന്ന അസീസ് എന്ന 73 വയസ്സുകാരനാണ് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച...

വധശിക്ഷയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി :കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം അവസാനിപ്പിക്കാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 16 നും 12...

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ലഖ്‌നൗ :രാജ്യത്തെ നടുക്കിയ ഉന്നാവോ,കത്വവാ, സൂറത്ത് പീഡന കേസുകളുടെ അലയടങ്ങുന്നതിന് മുന്‍പ് മറ്റൊരു എട്ട് വയസ്സുകാരി കൂടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഇത്താ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച്...

MOST POPULAR

HOT NEWS