Wednesday, February 19, 2020
Home Tags Minor girl

Tag: minor girl

കത്വവാ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നാട് ഉപേക്ഷിച്ചു

ജമ്മു-കാശ്മീര്‍ :കത്വവയില്‍ പീഡനത്തിനിരയായ എട്ട് വയസ്സുകാരിയുടെ മാതാപിതാക്കള്‍ ജനിച്ച നാട്ടില്‍ നിന്നും പലായാനം ചെയ്തു. കത്വവായില്‍ നിന്നും 110 കിമി അകലെ ഉദംപൂരിലെ റോണ്ടോമെയിലിലാണ് ഇവരും കുടുംബാംഗങ്ങളും അടങ്ങുന്ന ചെറു സംഘം പലായനം ചെയ്‌തെത്തിയത്. തങ്ങളുടെ...

ഒന്‍പത് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു

സൂറത്ത്:കഠ്‌വാ സംഭവത്തില്‍ എട്ട് വയസ്സുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ നടുക്കം വിട്ട് മാറുന്നതിന് മുന്‍പേ സമാനമായ മറ്റൊരു സംഭവം കൂടി പുറത്ത് വരുന്നു, ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ഒരു ഒന്‍പത് വയസ്സുകാരിയെ ക്രൂരമായി...

അഴുക്ക് ചാലില്‍ നവജാത ശിശു

ഗുണ്ടല്‍ പേട്ട് :നവജാത ശിശുവിനെ അഴുക്ക് ചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലെ ഗുണ്ടല്‍ പേട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രസവിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഓടയില്‍ ഉപേക്ഷിച്ച നിലയില്‍...

പൊലീസ് കുട്ടിയെ സ്വന്തം വീട്ടില്‍ നിന്നും രക്ഷിച്ചു

ദുബായ് :മാതാപിതാക്കളാല്‍ ഗാര്‍ഹിക പീഡനത്തിനിരയായ ഒന്‍പത് വയസ്സുകാരിയെ പൊലീസ്  രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ പീഡനത്തില്‍ സഹികെട്ട പെണ്‍കുട്ടി ഒടുവില്‍ ക്ലാസ്സ് ടീച്ചറോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത പുറം ലോകമറിഞ്ഞത്. കടുത്ത പീഡനങ്ങളെ...

പാറ്റകളെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി

ഒക്കല്ലഹോമ :പലതരം ഹോബികള്‍ ലോകത്ത് നിലവിലുണ്ട്. എന്നാല്‍ വ്യത്യസ്ഥകരമായ ഒരു ഹോബിയിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ഈ ഒന്‍പത് വയസ്സുകാരി. അമേരിക്കയിലെ ഒക്കല്ലഹോമ സ്വദേശിനിയായ ഷെല്‍ബി എന്ന ഒന്‍പത് വയസ്സുകാരിയാണ് ഈ...

ഏപ്രില്‍ ഫൂള്‍ ദിനത്തിലെ അമൂല്യ സമ്മാനം

സിംഗ്ച്യന്‍ :24 വര്‍ഷം മുന്‍പ് കാണാതായ മകളെ പിതാവിന് തിരിച്ച് കിട്ടിയത് ഏപ്രീല്‍ ഫൂള്‍ ദിനത്തില്‍. അതുകൊണ്ട് തന്നെ ലോകം മുഴുവന്‍ വിഡ്ഢി ദിനമെന്ന് വിളിച്ച് കളിയാക്കുമ്പോഴും ഏപ്രില്‍ ഒന്നാം തീയ്യതി ഇദ്ദേഹത്തിന് സന്തോഷത്തിന്റെ ദിനമാണ്. ചെനയിലെ ദക്ഷിണകിഴക്കന്‍...

പരീക്ഷ കേന്ദ്രത്തിനുള്ളിലേക്ക് വണ്ടി ഇടിച്ച് കയറ്റി

കാലിഫോര്‍ണിയ :ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടി പരീക്ഷാ കേന്ദ്രത്തിന്റെ ചുമരും ചില്ലുകളും ഇടിച്ച് തകര്‍ത്തു. അമേരിക്കയിലെ മിന്നെസോട്ടയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. മോണ്ടികെല്ലോ സ്വദേശിനിയായ 17 വയസ്സുകാരിയാണ് ഡ്രൈവിംഗ് ടെസ്റ്റിനിടെ പരീക്ഷ കേന്ദ്രത്തിന്റെ...

ഗവര്‍ണ്ണറോട് പെണ്‍കുട്ടിയുടെ വധഭീഷണി

മോസ്‌കോ :പരിസര മലിനീകരണത്തെ തുടര്‍ന്ന് തന്റെ കൂട്ടുകാര്‍ ശ്വസിക്കാനുള്ള വായു ലഭിക്കാതെ അലയുമ്പോള്‍ പ്രദേശത്തെ ഗവര്‍ണ്ണറുടെ മുന്നില്‍ ചെന്ന് വധ ഭീഷണി മുഴക്കി കൊച്ചു പെണ്‍കുട്ടി. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയുടെ അടുത്തുള്ള വോളോകോളമാസ്‌ക്...

നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി

കുര്‍ദ്ധ :പിതാവ് പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. ഒറീസ്സയിലെ കുര്‍ദ്ധ ജില്ലയിലെ ബനര്‍പാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രാത്തില്‍ പണം പലിശയ്ക്ക് കൊടുക്കുന്ന ലബനി സാഹു എന്ന...

ബലാത്സംഗ കേസില്‍ ജ്യോതിഷി അറസ്റ്റില്‍

മംഗളൂരു : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ജ്യോതിഷി അറസ്റ്റില്‍. മംഗളൂരു പുത്തൂര്‍ ബെന്നൂര്‍ നെക്കില സ്വദേശി ബാലചന്ദ്ര ആചാര്യയാണ് പിടിയിലായത്. 34 കാരനും അവിവാഹിതനുമായ ജ്യോത്സ്യന്റെ വീട്ടില്‍ മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായതത്. പെണ്‍കുട്ടിയുടെ...

MOST POPULAR

HOT NEWS