Wednesday, February 19, 2020
Home Tags Minor girl

Tag: minor girl

സിറിയ ഭൂമിയിലെ നരകമെന്ന് യൂനിസെഫ്

ദമാസ്‌കസ് :സിറിയ ഭൂമിയിലെ നരകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശു സംരക്ഷണ വിഭാഗമായ യൂനിസെഫ്. വിമതരെ തുരത്തുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും നടത്തുന്ന ആക്രമണങ്ങള്‍ കിഴക്കന്‍ ഗൗത്തയെ ഭുമിയിലെ നരകമാക്കി തീര്‍ക്കുകയാണെന്ന് യൂനിസെഫ്...

പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ട്‌ പോയി

മുംബൈ :പട്ടാപ്പകല്‍ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികുടി. മുംബൈയിലെ സകാ നകാ പ്രദേശത്തായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവിന്റെ കടയ്ക്ക് മുമ്പില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു ഫാത്തിമ്മ എന്ന്...

ബോളിവുഡ് ഗായകന്‍ വിവാദത്തില്‍

മുംബൈ :ഫെയ്‌സ്ബുക്ക് ലൈവിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരസ്യമായി ചുംബിച്ച ബോളിവുഡ് സിനിമാ ഗായകന്‍ വിവാദത്തില്‍. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അന്‍ഗാരാഗ് പപോണ്‍ മഹന്തയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചതിലൂടെ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിലെ...

പരീക്ഷാ ഹാളില്‍ ലൈംഗീക അതിക്രമം

കാണ്‍പൂര്‍ : പരീക്ഷ ഹാളില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഒരു സ്വകാര്യ കോളജില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം ഉണ്ടായത്. ചൊവാഴ്ച രാവിലെ കോളേജില്‍ കണക്ക് പരിക്ഷ...

മൊബൈല്‍ ഫോണില്‍ നിന്നും ഷോക്കേറ്റ് മരണം

ബ്രസീല്‍ :മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചതിന് ശേഷം ഹെഡ് ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കവെ പെണ്‍കുട്ടി വൈദ്യുതി ആഘാതമേറ്റ് മരിച്ചു. ബ്രസീലിയന്‍ സ്വദേശിനിയായ ലുയിസാ പിന്‍ഹൈറോ എന്ന 17 വയസ്സുകാരിക്കാണ് ഇത്തരത്തില്‍ ദാരുണാന്ത്യം...

വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി

ജലാല്‍പുര :സ്‌കൂള്‍ യൂണിഫോമിന്റെ നീളം എടുക്കാനെന്ന് പറഞ്ഞ് പ്രധാനധ്യാപകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി. ഉത്തര്‍പ്രദേശിലെ ജലാല്‍പുര ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍...

നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഇന്ദ്രാപുരം :താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് നാല് വയസ്സുകാരി മരിച്ചു. ഉത്തര്‍പേദേശിലെ ഇന്ദ്രാപുരത്താണ് ഈ ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ്, താമസിക്കുന്ന ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പിഞ്ച് കുഞ്ഞ് മരണമടയുന്നത്....

പുല്‍വെട്ടിയുടെ ബ്ലെയ്ഡ് തെറിച്ച് വീണ് ദാരുണാന്ത്യം

മലേഷ്യ :മൈതാനത്ത് കളിച്ച് കൊണ്ടിരിക്കെ പുല്‍വെട്ടി യന്ത്രത്തിന്റെ ബ്ലെയ്ഡ് തെറിച്ച് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മലേഷ്യന്‍ സ്വദേശിനിയായ 14 വയസ്സുകാരി നൂര്‍ അഫ്‌നി റോസ്ലാനാണ് ഈ ദുര്‍ഗതി സംഭവിച്ചത്. സമീപത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയായിരുന്ന പുല്‍വെട്ടിയുടെ ബ്ലെയ്ഡ്  കുട്ടിയുടെ...

പെണ്‍മക്കളെ കൊന്ന് അമ്മ അത്മഹത്യ ചെയ്തു

ചിക്കബല്ലാപുര :ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് യുവതി തന്റെ മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു. കുട്ടികളെ കിണറ്റിലെറിഞ്ഞതിന് ശേഷം യുവതി സ്വയം ചാടി മരിക്കുകയായിരുന്നു. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വദേശിനി നാഗശ്രീയാണ് ഈ...

വേദിയില്‍ എംപിയുടെ മോശം പെരുമാറ്റം

ഇസ്‌ലാമാബാദ് :പൊതുവേദിയില്‍ വെച്ച്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രസംഗിക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയ എംപി വിവാദത്തില്‍. ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസിന്റെ എംപി നിസാര്‍ മുഹമ്മദാണ് പെണ്‍കുട്ടിയെ മോശം രീതിയില്‍ സ്പര്‍ശിച്ച് പ്രസംഗിച്ചതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി...

MOST POPULAR

HOT NEWS