Saturday, December 14, 2019
Home Tags Missing

Tag: missing

‘സുഹൃത്തിനെ സംശയമുണ്ട്; ആരോപണമുന്നയിക്കാനില്ല’

പത്തനംതിട്ട : ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്നും എന്നാല്‍ മുന്‍പില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും സഹോദരന്‍ ജെയ്‌സ്. ഇയാളെ നേരിട്ടുപരിചയമില്ലെങ്കിലും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ജെയ്‌സ് പറഞ്ഞു. കുടുംബം നുണപരിശോധനയ്ക്ക് ഒരുക്കമാണെന്നും ജെയ്‌സ്...

ഒന്നര വര്‍ഷം മുമ്പ് കാണാതായ മകന്റെ അസ്ഥികൂടം മരപ്പെട്ടിയില്‍

ലഖ്‌നൗ: കളിക്കാന്‍ പോയ മകന്‍ വന്ന് അയല്‍ക്കാരന്റെ വീടിന്റെ ടെറസ്സിലെ മരപ്പെട്ടിയില്‍ പേടിപ്പെടുത്തുന്ന ഒരു പാവയുണ്ടെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. എന്നാല്‍ എട്ട് വയസുകാരനായ മകന്‍ ഇത് തന്നെ പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ അതിന്റെ ഒരു...

ബംഗളൂരുവില്‍ നിന്ന് തെളിവുകള്‍ ലഭിച്ചില്ല

ബംഗളൂരു : കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നയ്ക്കുവേണ്ടി ബംഗളൂരില്‍ പൊലീസ് പരിശോധന തുടരുന്നു. പെണ്‍കുട്ടിയെ ബംഗളൂരുവില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചില്ല. മഡിവാള ആശ്വാസ് ഭവന്‍ ജീവനക്കാരന്‍...

സംസ്‌കാരം കേരളത്തില്‍; ചിതാഭസ്മം നാട്ടിലെത്തിക്കും

തിരുവനന്തപുരം : 'മരണശേഷം ദയവ് ചെയ്ത് എന്ന ഷെല്‍ഫില്‍ സൂക്ഷിക്കരുത്. എന്നെ പ്രകൃതിയില്‍ അലിഞ്ഞുചേരാന്‍ അനുവദിക്കണം'. മരണത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ലിഗ പറഞ്ഞിരുന്നത് ഇതാണ്. ലിഗയുടെ ആഗ്രഹപ്രകാരം അവളുടെ ചിതാഭസ്മം പുതിയൊരു തണല്‍മരത്തിന് വളമായി മാറും. മൃതദേഹം...

കുട്ടിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നു

തിരൂരങ്ങാടി : ഏഴുവയസ്സുകാരിയെ യുവതി തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന ശേഷം ഉപേക്ഷിച്ചെന്ന് പരാതി. ചെമ്മാട് കൊടിഞ്ഞിയിലെ ഏഴുവയസ്സുകാരിയെ രാവിലെ മദ്രസയിലേക്ക് പോകും വഴി കാണാതായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ്...

ലിഗയുടേത് കൊലപാതകമല്ലെന്ന് നിഗമനം

തിരുവനന്തപുരം : ഐറിഷ് വനിത ലിഗയുടെ മരണം കൊലപാതകമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷം ഉള്ളില്‍ചെന്ന് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളില്‍ ശരീരത്തിലോ ആന്തരാവയവങ്ങളിലോ മുറിവുകളില്ല. എല്ലുകള്‍ക്ക് ക്ഷതമോ സ്ഥാനചലനമോ...

ലിഗയുടെ മരണത്തില്‍ തുറന്നടിച്ച് ഹണിറോസ്

കൊച്ചി: കോവളത്ത് നിന്നും കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെയടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നടി ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ...

മൃതദേഹത്തിലെ വസ്ത്രം ലിഗയുടേത്‌

തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടല്‍ക്കാട്ടിനുള്ളില്‍ ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം, കാണാതായ വിദേശ വനിത ലിഗയുടേതാണെന്ന സംശയം ബലപ്പെടുന്നു. ലിത്വേനിയയില്‍ നിന്ന് ആയുര്‍വ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗയെ കഴിഞ്ഞ മാസം കാണാതാവുകയായിരുന്നു. ഒരു മാസം പഴക്കമുള്ള...

വിനോദ സഞ്ചാരിയെ പുലി പിടിച്ചു

ഉത്തരാഖണ്ഡ്: കാണാതായ വിനോദ സഞ്ചാരിയെ തിരഞ്ഞെത്തിയ സംഘത്തിന് കിട്ടിയത് പാതി ഭക്ഷിച്ച നിലയില്‍ ഉപേക്ഷിച്ച മൃതദേഹം. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മോണ്‍ടിചുര്‍...

കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (9),...

MOST POPULAR

HOT NEWS