Sunday, February 23, 2020
Home Tags Mla

Tag: mla

ഗ്ലൗസും മാസ്‌കും ധരിച്ച് എംഎല്‍എ സഭയില്‍

തിരുവനന്തപുരം :നിപ്പാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഗ്ലൗസ്സും മാസ്‌കും ധരിച്ച് നിയമസഭയില്‍ പ്രവേശിച്ച എംഎല്‍എക്കെതിരെ രൂക്ഷ പ്രതികരണം അഴിച്ചു വിട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രിയും. കുറ്റ്യാടി എംഎല്‍എ പാറക്കല്‍...

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞക്ക് ശേഷം സജി ചെറിയാനെ...

ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ സിറ്റിങ്ങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബിഎന്‍ വിജയകുമാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു ഇദ്ദേഹം. ഉടന്‍ തന്നെ...

ബിജെപി നേതാവിന്റെ വാഹനത്തിന് തീ പിടിച്ചു.

യാദഗിരി :സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയിലുള്ള ബിജെപി നേതാവിന്റെ വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ പിടിച്ചു. കര്‍ണ്ണാടകയിലെ യാദഗിരി ജില്ലയിലെ മാരിയമ്മ കോവിലിന് സമീപത്തെ റോഡില്‍ വെച്ചാണ് വാഹനം അഗ്നിക്കിരയായത്. പ്രാദേശിക ബിജെപി നേതാവായ ശരണ്‍...

വനം ഉദ്യോഗസ്ഥരെ തിരിച്ചുതല്ലണമെന്ന് എംഎല്‍എ

തിരുവനന്തപുരം : കാട്ടുപന്നിയിറച്ചി വാട്ടുകപ്പയും ചേര്‍ത്ത് കഴിക്കാന്‍ നല്ല രുചിയാണെന്ന വിവാദ പരാമര്‍ശവുമായി ജോര്‍ജ് എം തോമസ് എം തോമസ് എംഎല്‍എ. കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരിച്ചുതല്ലാന്‍ നാട്ടുകാരെ ഉപദേശിച്ചതായും...

ബിജെപി എംഎല്‍എയ്ക്ക് മര്‍ദ്ദനം

ഗാന്ധിനഗര്‍ : ഗുജറാത്ത് നിയമസഭയില്‍ ബിജെപി-കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി. ബിജെപി എംഎല്‍എ ജഗദീഷ് പഞ്ചലിനെ കോണ്‍ഗ്രസ് അംഗം പ്രതാപ് ദുധത് മൈക്രോഫോണ്‍ കൊണ്ട് മര്‍ദ്ദിച്ചു. നാടകീയ രംഗങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്. ശൂന്യവേളയ്ക്ക് ശേഷം...

നിയമസഭയില്‍ പ്രേതമെന്ന് എംഎല്‍എമാര്‍

ജയ്പൂര്‍ :നിയമസഭയില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് അസംബ്ലി കെട്ടിടത്തില്‍ യാഗം നടത്താന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്ത്. രാജസ്ഥാന്‍ നിയമസഭയിലാണ് മുഖ്യമന്ത്രി വസുന്ധരാ രാജെയോട് എംഎല്‍എമാരുടെ ഈ വിചിത്രമായ അവശ്യം. ബിജെപി എംഎല്‍എമാരായ ഹബീബുര്‍ റഹ്മാനും കലുലാല്‍...

ട്രെയിന്‍ കൊല ; ബാഹുബലിക്കെതിരെ കേസ്

പട്‌ന :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എക്കെതിരെ കേസ്. ബിഹാറിലെ മൊക്കാമ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അനന്ദ് സിങ്ങിന് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍...

എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറികിടക്കുന്ന സദാചാര ഭീതിയാണ് സ്വരാജിന്റെ പോസ്റ്റ്; വിമര്‍ശനവുമായി ശാരദക്കുട്ടി

കൊച്ചി: മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനേയും തന്നേയും ചേര്‍ത്ത് മോശമായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്ക് പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ സ്വരാജിന്റെ വിശദീകരണക്കുറിപ്പില്‍ സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന...

MOST POPULAR

HOT NEWS