Wednesday, October 17, 2018
Home Tags Mobile Phone

Tag: Mobile Phone

മിന്നലിന്റെ ചിത്രം എടുത്തയാള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ തൂരൈപാക്കം സ്വദേശി എച്ച് എം സുരേഷ് (43) ആണ് മരിച്ചത്. സുന്നംപുക്കുളത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇയാള്‍. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത്...

യുവാവിന്റെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു

മുംബൈ :റെസ്‌റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബന്ദൂപ് പ്രദേശത്തുളള ഒരു റെസ്‌റ്റോറന്റില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹോട്ടലിലെ സിസിടിവി ക്യാമറയില്‍...

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

ഗദഗ് :ചാര്‍ജ്ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വിരീഷ് ഹിരമേത് എന്ന യുവാവിന്റെ റെഡ്മി 4A വിഭാഗത്തിലുള്ള ഫോണാണ് പൊട്ടിത്തെറിച്ചത്. ചാര്‍ജ്ജ് ചെയ്യുവാനായി വീട്ടിലെ...

യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ലക്‌നൗ: യുപിയില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ കനൗജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏപ്രില്‍ 24 നാണ് സംഭവം. പ്രദേശവാസികളായ...

ഫോണ്‍ മോഷ്ടിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം

പറ്റ്‌ന: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബീഹാറിലെ ദര്‍ബന്‍ഗ ജില്ലയിലെ ഹിന്‍ഗോളി ഗ്രാമത്തിലാണ്...

‘നോട്ടം പിഴച്ചാല്‍’ അകത്താകും,വന്‍തുക പിഴയും

റിയാദ് : സൗദിയില്‍ ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ മൊബൈല്‍ ഫോണില്‍ ഒളിഞ്ഞുനോക്കിയാല്‍ തടവും വന്‍തുക പിഴയും. ആന്റി സൈബര്‍ ക്രൈം നിയമം അനുസരിച്ച് പങ്കാളിക്ക് ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാം. 1,33000 ഡോളര്‍ പിഴയും...

ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

തൃശ്ശൂര്‍: കാര്‍ യാത്രക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. പൊന്നാനി ഹരിഹര്‍ ഹൗസില്‍ ഹരിലാലിനാണ് പൊള്ളലേറ്റത്. കൈയ്ക്കും കണ്‍തടത്തിലും പരിക്കേറ്റ ഹരിലാലിനെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പെരുമ്പിലാവിലായിരുന്നു സംഭവം. പൊട്ടിത്തെറിച്ച...

കോമഡി കള്ളന്‍ പിടിയില്‍

കന്യാകുമാരി :അര്‍ദ്ധ രാത്രിയില്‍ പൂട്ടിക്കിടക്കുന്ന മൊബൈല്‍ ഫോണ്‍ സ്‌റ്റോറില്‍ അതിക്രമിച്ച് കയറിയ കള്ളന്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് കളവ് നടത്തിയ ദൃശ്യങ്ങള്‍ കണ്ട് നാട്ടുകാര്‍ ഒന്നടങ്കം...

17കാരന്റെ വെടിയേറ്റ് 23കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുന്നതിനിടയില്‍ പതിനേഴുവയസ്സുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് ബന്ധുവായ ഇരുപത്തിമൂന്നുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ അധ്യാപകനായ പ്രശാന്ത് ചൗഹാന്‍ (23) ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ താമസിക്കുന്ന ബന്ധുവിനെ കാണാനാണ് പ്രശാന്ത് എത്തിയത്. സെല്‍ഫിയെടുക്കുന്നതിനിടെ...

പിതാവ് ക്രൂരമായി മകന്റെ കൈവെട്ടി

ഹൈദരാബാദ്: മൊബൈല്‍ ഫോണില്‍ സ്ഥിരമായി പോണ്‍ വീഡിയോ കാണുന്ന  മകന്റെ കൈ പിതാവ് വെട്ടി. മകന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കശാപ്പുകാരനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖയ്യും ഖുറേഷി കൈ വെട്ടിയത്. ഹൈദരാബാദിലാണ് സംഭവം. സംഭവത്തില്‍ 45 കാരനായ...

MOST POPULAR

HOT NEWS