Thursday, February 27, 2020
Home Tags Mobile Phones

Tag: Mobile Phones

ജീന്‍സും ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്

ഇസൈന്‍പൂര്‍: സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ച് കൊണ്ട് ഒരു ഗ്രാമം. ഹരിയാന സോനിപത് ജില്ലയിലെ ഇസൈപൂര്‍ഖേദി ഗ്രാമത്തിലാണ് സംഭവം. ഇവയൊക്കെ ഉപയോഗിക്കുന്നത് ഒളിച്ചോട്ടം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ...

വയറ്റിനുള്ളില്‍ മൊബൈല്‍ ഫോണും ബാറ്ററിയും

ലഖ്‌നൗ :ദുര്‍മന്ത്രവാദിയുടെ ഉപദേശം കേട്ട് ഒരു വ്യക്തി വിഴുങ്ങിയത് മൊബൈല്‍ ഫോണ്‍ മുതല്‍ ലോഹ തകിടുകള്‍ വരെ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി സ്വദേശിയായ അജയ് ദ്വിവേദിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത വയറു വേദനയെ തുടര്‍ന്ന്...

ദുബായില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്

ദുബായ് : റെസിഡന്‍ഷ്യല്‍ കോളനിയില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍, അന്യായമായി കൈക്കലാക്കിയ 20 കോടിയിലധികം രൂപയടക്കം നിരവധി ഉപകരണങ്ങളും കണ്ടെത്തി. തായ്‌ലന്റ് സ്വദേശികളായ 25 ഓളം പേരാണ് ദുബായ് പൊലീസ് നടത്തിയ മിന്നല്‍...

കോമഡി കള്ളന്‍ പിടിയില്‍

കന്യാകുമാരി :അര്‍ദ്ധ രാത്രിയില്‍ പൂട്ടിക്കിടക്കുന്ന മൊബൈല്‍ ഫോണ്‍ സ്‌റ്റോറില്‍ അതിക്രമിച്ച് കയറിയ കള്ളന്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് കളവ് നടത്തിയ ദൃശ്യങ്ങള്‍ കണ്ട് നാട്ടുകാര്‍ ഒന്നടങ്കം...

മൊബൈല്‍ ഫോണില്‍ നിന്നും ഷോക്കേറ്റ് മരണം

ബ്രസീല്‍ :മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചതിന് ശേഷം ഹെഡ് ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കവെ പെണ്‍കുട്ടി വൈദ്യുതി ആഘാതമേറ്റ് മരിച്ചു. ബ്രസീലിയന്‍ സ്വദേശിനിയായ ലുയിസാ പിന്‍ഹൈറോ എന്ന 17 വയസ്സുകാരിക്കാണ് ഇത്തരത്തില്‍ ദാരുണാന്ത്യം...

മൊബൈലില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

മോസ്‌കോ :കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ നിന്നും വൈദ്യുതാഘാതമേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. റഷ്യന്‍ സ്വദേശിനിയായ സെനിയ എന്ന 12 വയസ്സുകാരിക്കാണ് ഇത്തരത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. റഷ്യയിലെ സെര്‍പ്പ്‌കോസ്‌കി ജില്ലയിലെ ബോള്‍ഷെ ഗ്രെയ്‌സ്ലോവോ ഗ്രാമത്തിലാണ് സെനിയ...

കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ വരുമാനം നാല് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തിനിടയില്‍ പ്രഖ്യാപിച്ചു. അതേസമയം കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ 2000 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിളകള്‍ക്ക്...

ബജറ്റ്: ഫോണുകള്‍ക്ക് വിലകൂടും

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവായ നിരീക്ഷണം. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ ടെക്...

ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി

തിരുവനന്തപുരം :ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ വിമാനങ്ങളില്‍ ഇനിമുതല്‍ നിരോധനമുണ്ടാകില്ല

ന്യൂഡല്‍ഹി : വിമാനത്തില്‍ മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ഇന്ത്യന്‍ ആകാശപരിധിയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന നിര്‍ദേശങ്ങള്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.വിമാനം മൂവായിരം...

MOST POPULAR

HOT NEWS