Wednesday, February 19, 2020
Home Tags Mobile

Tag: Mobile

ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചു

ഡല്‍ഹി: സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഗായകന്‍ യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്തു. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്നുപറഞ്ഞാണ് അദ്ദേഹം ഫോട്ടോ ഡിലീറ്റ് ചെയ്തത്. ദേശീയ ചലചിത്ര പുരസ്‌കാര വിതരണ...

മൊബൈലില്‍ സംസാരിക്കാം,ഇന്റര്‍നെറ്റും

ന്യൂഡല്‍ഹി : ആകാശയാത്രകളില്‍ വോയ്‌സ് ഡാറ്റാ സേവനം ലഭ്യമാക്കാന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇനി മുതല്‍ ഇന്ത്യയില്‍ എവിടെയും വിമാനത്തില്‍ പറക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കും. വിമാനം 3000 അടി...

ദുബായില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്

ദുബായ് : റെസിഡന്‍ഷ്യല്‍ കോളനിയില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍, അന്യായമായി കൈക്കലാക്കിയ 20 കോടിയിലധികം രൂപയടക്കം നിരവധി ഉപകരണങ്ങളും കണ്ടെത്തി. തായ്‌ലന്റ് സ്വദേശികളായ 25 ഓളം പേരാണ് ദുബായ് പൊലീസ് നടത്തിയ മിന്നല്‍...

വികാരം വ്രണപ്പെടുത്തി; രവീണയ്‌ക്കെതിരെ കേസ്‌

ഒഡീഷ : ക്യാമറ നിരോധനമുള്ള ക്ഷേത്രത്തിനുള്ളില്‍ പരസ്യം ചിത്രീകരിച്ചെന്ന് ആരോപിച്ച് രവീണ ടണ്ടനെതിരെ കേസ്. ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്ര ഭാരവാഹികളാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ബോളിവുഡിന്റെ താരസുന്ദരി ലിംഗരാജ ക്ഷേത്രം സന്ദര്‍ശിച്ചത്. എന്നാല്‍...

പതിനാറുകാരിയെ ബലാത്സംഗം ചെയ്തു

ലഖ്‌നൗ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇരുപത്തിരണ്ടുകാരന്‍ ബലാത്സംഗം ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇയാളുടെ സഹോദരിയാണ്. പെണ്‍കുട്ടിയുടെ ബന്ധു സിവില്‍ ലൈന്‍സ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ്...

മൊബൈല്‍ ഫോണില്‍ നിന്നും ഷോക്കേറ്റ് മരണം

ബ്രസീല്‍ :മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചതിന് ശേഷം ഹെഡ് ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കവെ പെണ്‍കുട്ടി വൈദ്യുതി ആഘാതമേറ്റ് മരിച്ചു. ബ്രസീലിയന്‍ സ്വദേശിനിയായ ലുയിസാ പിന്‍ഹൈറോ എന്ന 17 വയസ്സുകാരിക്കാണ് ഇത്തരത്തില്‍ ദാരുണാന്ത്യം...

കരിപ്പൂരില്‍ ലഗേജുകള്‍ കൊള്ളയടിച്ചു

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കഴിഞ്ഞ ലഗേജുകല്‍ കൊള്ളയടിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ലഗേജുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും മൊബൈലും വാച്ചുമെല്ലാം മോഷ്ടിച്ചിട്ടുണ്ട്. രാവിലെ വിമാനമിറങ്ങിയ യാത്രക്കാരാണ് കൊള്ളയടിക്ക് ഇരയായത്. പുലര്‍ച്ചെ...

വിദ്യാര്‍ഥിയുടെ ഫോണ്‍ അധ്യാപകന്‍ എറിഞ്ഞുടച്ചു

ബംഗളൂരു: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയുടെ പുതിയ ഫോണ്‍ എറിഞ്ഞുടച്ച് അധ്യാപകന്‍. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ഗാര്‍ഡന്‍ സിറ്റിയിലെ പിഇഎസ്‌ഐടിയിലെ വിദ്യാര്‍ത്ഥി അധ്യാപകന്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ വിദ്യാര്‍ഥിയെ രൂക്ഷ...

പ്രവാസികളുടെ ക്ഷേമത്തിനായി യുഎഇ എംബസിയുടെ പുതിയ ആപ്പ് ; നിരവധി പ്രയോജനങ്ങള്‍

ന്യൂഡല്‍ഹി :യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും പ്രവാസികള്‍ക്കുമായി ഒരു ആപ്പ് പുറത്തിറക്കി എംബസി. ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയാണ് തൊഴിലന്വേഷകര്‍ക്കും പ്രവാസികള്‍ക്കുമായി ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.ഇത് കൂടാതെ ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുന്ന യുഎഇ പൗരന്‍മാര്‍ക്കും ഈ ആപ്പ്...

വെള്ളത്തിനടിയില്‍ വെച്ച് ബൈക്ക് അഭ്യാസ പ്രകടനം, ടിവി കാണുന്ന സെല്‍ഫി ; പുതിയ ടൂറിസം...

ജാവ :സെല്‍ഫികളെടുക്കുക എന്നത് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എവിടേക്ക് യാത്ര പോയാലും മൊബൈലില്‍ സെല്‍ഫികളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ മാത്രമേ ആളുകള്‍ക്ക് ഒരു സ്വസ്ഥത ലഭിക്കു എന്ന അവസ്ഥയാണിപ്പോള്‍. അത്തരത്തിലുള്ള സെല്‍ഫി...

MOST POPULAR

HOT NEWS