Saturday, September 21, 2019
Home Tags #model

Tag: #model

മോഡലിനെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ മോഡലിന്റെ പാവാട ഉയര്‍ത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒരു റെഡിമേയ്ഡ് സ്റ്റോറില്‍ ജോലിക്കാരാണ് ഇരുവരും. മോഡല്‍ ആക്രമിക്കപ്പെട്ട സ്ഥലത്തിന് സമീപത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ...

ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞ് മോഡല്‍

ഇന്‍ഡോര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡോറില്‍ നിന്നുള്ള മോഡലും ബ്ലോഗറുമായ യുവതി തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ തിരക്കുള്ള റോഡില്‍ വെച്ച് തനിക്ക്...

പ്രശസ്ത മോഡല്‍ തൂങ്ങി മരിച്ചു

ലണ്ടന്‍: പ്രശസ്ത മോഡല്‍ ഹാരിയറ്റ് പെനലോപ് ഹെന്റി തൂങ്ങി മരിച്ചു. ഹാലോവീന്‍ പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്റെ വേഷമണിഞ്ഞ് സമ്മാനം വാങ്ങിയതിന് പിന്നാലെയാണ് ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്തത്. ശരീരത്തില്‍ ചുവന്ന പെയിന്റും തലയില്‍ കൊമ്പും...

മകളുടെ പാസ്‌പോര്‍ട്ട്‌ കീറി കളഞ്ഞ് പിതാവ്

നാസിക്ക്: മകളുടെ പാസ്‌പോര്‍ട്ടും ഗ്രീന്‍ കാര്‍ഡും കീറി കളഞ്ഞ് പിതാവ്. മകള്‍ മോഡല്‍ ജോലി ചെയ്യുന്നത് ഇഷ്ടമാവാത്തതിലാണ് പിതാവ് ഇവ നശിപ്പിച്ച് കളഞ്ഞത്. നാസിക്കിലെ ഇരുപത്തിയേഴുകാരി ശീതള്‍ പാട്ടീലിന്റെ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അച്ഛന്‍...

ഇന്റര്‍നെറ്റില്‍ താരമായി ഇരുപത്തിയേഴുകാരി- ചിത്രങ്ങള്‍ വൈറലാകുന്നതിന് പിന്നില്‍

മുംബൈ: ഈ ഇരുപത്തിയേഴുകാരി ഒരു മോഡലോ ബോളിവുഡ് നടിയോ ഒന്നുമല്ല. എന്നിട്ടും സോഷ്യല്‍മീഡിയയില്‍ ഇവളൊരു താരമാണ്. സപ്ന വ്യാസ് പട്ടേല്‍ എന്നാണ് ഈ സുന്ദരിയുടെ പേര്. ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടായ സപ്നയെ ഇന്‍സ്റ്റാഗ്രാമില്‍ പത്തു...

MOST POPULAR

HOT NEWS