Tuesday, February 18, 2020
Home Tags Modeling

Tag: Modeling

അവഗണന നേരിട്ടപ്പോള്‍ യുവാവിന്റെ പോംവഴി

കാലിഫോര്‍ണിയ :ബധിരനായ വ്യക്തിക്ക് വിമാനത്താവളത്തില്‍ വെച്ച് ബ്രെയിന്‍ ലിപിയിലുള്ള സുരക്ഷാ മാന്വല്‍ നല്‍കിയതിനെ തുടര്‍ന്ന് യുവാവ് നടത്തിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അമേരിക്കയിലെ ഇല്ലിനോയിസ് വിമാനത്താവളത്തില്‍ വെച്ച് നൈല്‍ ഡിമാര്‍ക്കോ എന്ന...

മകളുടെ പാസ്‌പോര്‍ട്ട്‌ കീറി കളഞ്ഞ് പിതാവ്

നാസിക്ക്: മകളുടെ പാസ്‌പോര്‍ട്ടും ഗ്രീന്‍ കാര്‍ഡും കീറി കളഞ്ഞ് പിതാവ്. മകള്‍ മോഡല്‍ ജോലി ചെയ്യുന്നത് ഇഷ്ടമാവാത്തതിലാണ് പിതാവ് ഇവ നശിപ്പിച്ച് കളഞ്ഞത്. നാസിക്കിലെ ഇരുപത്തിയേഴുകാരി ശീതള്‍ പാട്ടീലിന്റെ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അച്ഛന്‍...

മോഡലിനെ ചതിച്ച തിരമാല

ഫ്‌ളോറിഡ :ഫോട്ടോഷൂട്ടിനായി കടല്‍ക്കരയിലെ പാറയില്‍ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് നിന്ന മോഡലിനെ കാത്തിരുന്നത് വന്‍ ട്രാജഡി. പാറക്കൂട്ടത്തിന് മുകളില്‍ പോസ് ചെയ്യാന്‍ നിന്ന യുവതി കടലില്‍ നിന്ന് വീശിയ ശക്തമായ തിരമാലകള്‍ക്ക് മുന്നില്‍...

മോഡലിന് നേരെ സൈബര്‍ ആക്രമണം

മുംബൈ :ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ആരാധനാലയത്തിന് മുന്നില്‍ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത മോഡലിന് നേരെ സമൂഹ മാധ്യമങ്ങളില്‍ സദാചാര ആക്രമണം. പ്രശസ്ത മോഡലും, ടിവി റിയാലിറ്റി ഷോയായ ബിഗ്‌ബോസ് സീസണ്‍ 10...

സൗന്ദര്യമത്സരത്തിനിടെ മോഡലിന്റെ വസ്ത്രത്തിന് തീ പിടിച്ചു ;യുവതി അറിഞ്ഞത് നിമിഷങ്ങള്‍ കഴിഞ്ഞ്

എല്‍സവദര്‍ :സ്‌റ്റേജില്‍ സൗന്ദര്യമത്സരം നടക്കുന്നതിനിടെ മോഡല്‍ അണിഞ്ഞ തുവല്‍ കിരീടത്തിന് തീ പിടിച്ചു. തലനാരിഴയ്ക്കാണ് യുവതി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. യു എസ്സിലെ എല്‍സവദറില്‍ നടന്ന ഒരു സൗന്ദര്യ മത്സരത്തിനിടയിലാണ് വേദിയില്‍ വെച്ചാണ്...

20 കാരിയായ പോണ്‍ താരത്തെ കൂടി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ;ഒരു മാസത്തിനിടെ...

ലോസ് ഏഞ്ചല്‍സ് :20 വയസ്സുകാരിയായ പോണ്‍ താരത്തെ വീടിനുള്ളില്‍  മരിച്ച നിലയില്‍ കണ്ടെത്തി. ആമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് പ്രമുഖ പോണ്‍ താരം ഒലീവിയ നോവയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല....

ഇത് ഒരു അമ്മയും മക്കളുമാണ് എന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും ; ഇവരുടെ...

തായ്‌വാന്‍ :തങ്ങളുടെ അത്ഭുതപ്പടുത്തുന്ന ശരീര സൗന്ദര്യം കൊണ്ട് ഏവരെയും അമ്പരപ്പെടുത്തുകയാണ് ഈ അമ്മയും മക്കളും. കാഴ്ചയില്‍ അടുത്ത കൂട്ടുകാരികളാണെന്ന് തോന്നുമെങ്കിലും ഇവരില്‍ ഒരാള്‍ അമ്മയും മറ്റ് രണ്ട് പേര്‍ ഈ മദ്ധ്യവയസ്‌കയുടെ മക്കളുമാണ്....

ലോകത്തിലെ ഏറ്റവും സുന്ദരിമാരായ ഇരട്ടക്കുട്ടികള്‍ ; ചെറുപ്രായത്തില്‍ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

ലോസ് ഏഞ്ചല്‍സ് :ചെറുപ്രായത്തില്‍ തന്നെ സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും പേര്‍ പിന്തുടരുന്ന ഇരട്ട കുട്ടികളാണ് ലിഹ് റോസും അവേ മരിയയും. ലോസ് ഏഞ്ചല്‍സ് സ്വദേശികളായ ഈ ഏഴു വയസ്സുകാരികള്‍ ലോകത്തിലെ ഏറ്റവും...

പൂര്‍ണ്ണമായും വായു വിമുക്തമായ പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മോഡലുകള്‍

ജപ്പാന്‍ :ഏതു കാര്യത്തിലും വ്യത്യസ്ഥത കണ്ടെത്തുവാന്‍ ശ്രമിക്കുന്നവരാണ് ചിലര്‍. വ്യത്യസ്ഥമായ ചിന്തകളിലൂടെ കണ്ട് നില്‍ക്കുന്നവരുടെ ശ്രദ്ധ നേടിയെടുക്കുവാന്‍ ഇവര്‍ ശ്രമിക്കും. ഇത്തരത്തിലൊരു പുതു പരീക്ഷണവുമായി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ജപ്പാന്‍ സ്വദേശിയായ...

ഖുഷി ഷാ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം ;നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും വിമുക്തമാവാതെ കുടുംബാംഗങ്ങള്‍

വഡോദര :ഒരു വര്‍ഷം തികയുമ്പോഴും നടുക്കുന്ന ഓര്‍മ്മകളുടെ ഞെട്ടലില്‍ നിന്ന് വിമുക്തമായിട്ടില്ല വഡോദരയിലെ  ഖുഷിയുടെ കുടുംബക്കാരും നാട്ടുകാരും. ഗുജറാത്തിലെ വഡോദര സ്വദേശിനിയും ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറുമായിരുന്ന ഖുഷി ഷാ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചിട്ട് ഈ...

MOST POPULAR

HOT NEWS