Tag: modi
രാഹുല്‍ ഗാന്ധിക്ക് മോദിയുടെ സര്‍പ്രൈസ്
ന്യൂഡല്‍ഹി :48 ാം പിറന്നാള്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവാഴ്ചയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ 48 വയസ്സ് തികഞ്ഞത്. രാവിലെ തന്നെ പ്രധാനമന്ത്രിയുടെ സന്ദേശവുമെത്തി....
എല്ലാം മോദിയുടെ അറിവോടെയെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരുമായി നിസ്സഹകരണം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം മോദിയുടെ അറിവോടെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ലഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുന്നതിന് പിന്നിലും പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
'ലഫ്റ്റനന്റ് ഗവര്‍ണറോ പ്രധാനമന്ത്രിയോ...
നോട്ടു നിരോധനം തെറ്റായ നടപടിയെന്ന് ചന്ദ്രബാബു നായിഡു
വിജയവാഡ : ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്നാലെ നോട്ട് നിരോധനം തെറ്റായ നടപടിയായിരുന്നുവെന്ന് തുറന്നടിച്ച് ചന്ദ്രബാബു നായിഡുവും രംഗത്ത്. വിജയവാഡയില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനമായ മഹാനാട് 2018 ല്‍...
മോദിയെ വീണ്ടും ട്രോളി പ്രകാശ് രാജ്
ബംഗലൂരു :വിശ്വാസ വോട്ടെടുപ്പിന് പോലും തുനിയാതെ, അധികാരം നഷ്ടപ്പെട്ട ബിജെപിയെ ട്രോളി നടന് പ്രകാശ് രാജ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രകാശ് രാജ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ പരിഹാസം നിറഞ്ഞ വാക്കുകളുമായി രംഗത്തെത്തിയത്. നേരത്തേയും സംഘ...
എല്ലാ കണ്ണുകളും കര്‍ണ്ണാടകയിലേക്ക്
ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ 40 ഓളം കേന്ദ്രങ്ങളിലായി രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍.10 മണിയോടെ ജനവിധിയെങ്ങോട്ടെന്നുള്ള ഏകദേശ ചിത്രം ലഭിച്ച് തുടങ്ങും. കഴിഞ്ഞ മെയ് 12...
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് രാഹുല്‍
ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് റാലി. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുള്ള രാം ലീല മൈതാനിയില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ...
എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി;പ്രഖ്യാപനം നടപ്പാക്കി കേന്ദ്രം
ഡല്‍ഹി :1000 ദിവസത്തിനുള്ളില്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ വൈദ്യുതി വെളിച്ചത്താല്‍ ദീപ്തമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. 2015 ആഗസ്റ്റ് 15 ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു എല്ലാ ഗ്രാമങ്ങളിലും 1000 ദിവസം...
പെണ്‍കുട്ടിയുടെ ചോദ്യത്തില്‍ മലക്കം മറിഞ്ഞ് സ്മൃതി
ബംഗലൂരു :വയസ്സനായ യെദ്യൂരുപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തി കാട്ടുന്നതെന്തിനെന്ന് സ്മൃതി ഇറാനിയോട് സംശയം പ്രകടിപ്പിച്ച പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ ആവുന്നു. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍...
അഫ്ഗാനിസ്ഥാനില്‍ വന്‍പദ്ധതിയുമായി ഇന്ത്യയും ചൈനയും
വുഹാന്‍ :പാക്കിസ്ഥാന് തിരിച്ചടി നല്കി അഫ്ഗാനിസ്ഥാനില്‍ വന്‍ പദ്ധതി ഒരുക്കാന്‍ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങും വൂഹാനില്‍ വെച്ച് നടത്തിയ അനൗദ്യോഗിക...
മോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയ വൃദ്ധന് അറസ്റ്റില്‍
കൊയമ്പത്തൂര് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ വൃദ്ധന് പിടിയിലായി. കൊയമ്പത്തൂര് പൊലീസാണ് മുഹമ്മദ് റഫീഖ് എന്ന വൃദ്ധനെ അറസ്റ്റ് ചെയ്തത്. 1998 ലെ കൊയമ്പത്തൂര് സ്ഫോടന കേസുകളിലെ പ്രതിയായിരുന്നു മുഹമ്മദ് റഫീഖ്....