Wednesday, November 20, 2019
Home Tags Mohammed Bin Salman

Tag: Mohammed Bin Salman

വളയം പിടിച്ച് ചരിത്രമെഴുതി സൗദി വനിതകള്‍

റിയാദ് : വിലക്ക് നീങ്ങിയതോടെ സൗദി നിരത്തില്‍ വാഹനങ്ങളുടെ വളയം പിടിച്ച് വനിതകള്‍. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ നഗരങ്ങളിലെ റോഡുകള്‍ വനിതകളോടിക്കുന്ന വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ജൂണ്‍ 24 മുതല്‍ സൗദി സ്ത്രീകള്‍ക്ക് വാഹനങ്ങളോടിക്കാമെന്ന പ്രഖ്യാപനമുണ്ടായതുമുതല്‍...

ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി

റിയാദ് : സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമായി തുടങ്ങി. തിങ്കളാഴ്ച മുതലാണ് ഡ്രൈവിങ് ലൈസന്‍സ് വിതരണം ആരംഭിച്ചത്. സൗദി ജനറല്‍ ട്രാഫിക് ഡയറ്കടറേറ്റിന്റേതാണ് നടപടി. https://twitter.com/arabnews/status/1003642400764579842 ജൂണ്‍ 24 മുതലാണ് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയുള്ളത്....

എംബിഎസിന്റെ വീഡിയോ പുറത്തുവിട്ട് സൗദി

റിയാദ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന കുപ്രചരണം തള്ളി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൗദി അറേബ്യ. എംബിഎസ്, വെള്ളിയാഴ്ച യെമന്‍ പ്രസിഡന്റ് അബ്ദ്‌റബ്ബോ മന്‍സൂര്‍ ഹാദിയുമായി ജെദ്ദയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ്...

മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദ

ദുബായ് : സൗദി അറേബ്യയില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ സാധ്യമാക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദയുടെ താക്കീത്. അറേബ്യന്‍ മേഖല കേന്ദ്രീകരിച്ചുള്ള അല്‍ഖ്വയ്ദ വിഭാഗമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. തീര്‍ത്തും യാഥാസ്ഥിതികമായിരുന്ന രാജ്യത്ത് സിനിമാ തിയേറ്ററുകള്‍...

എംബിഎസിന്റെ പുതിയ ചിത്രം പുറത്തുവിട്ട് സൗദി

ദുബായ് : അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഫിഫയും സൗദി കായികമന്ത്രാലയവും വിവിധ തരത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചായിരുന്നു...

എംബിഎസിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്‌

ദുബായ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി അദ്ദേഹത്തിന്റ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് രാജകുടുംബം. എംബിഎസ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന ദുരൂഹതകള്‍ നിഷേധിച്ചാണ് രാജകുടുംബം രംഗത്തെത്തിയത്. കൗണ്‍സില്‍ ഫോര്‍...

സൗദിയില്‍ വീണ്ടും വനിത പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റിയാദ് : സൗദിയില്‍ 3 വനിത സാമൂഹ്യ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ പിടികൂടിയവരുടെ എണ്ണം 11 ആയി. 7 സ്ത്രീകളും 4 പുരുഷന്‍മാരുമാണ് തടവിലുള്ളത്. ഇവര്‍ സത്രീകളുടെ ഡ്രൈവിംഗ് സംബന്ധിച്ച്...

മുഹമ്മദ് അല്‍ അമൗദിയെ സൗദി മോചിപ്പിക്കുന്നു

എത്യോപ്യ : എത്യോപ്യന്‍ വംശജനായ കോടീശ്വരന്‍ മുഹമ്മദ് അല്‍ അമൗദിയെ സൗദി മോചിപ്പിക്കുന്നു എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദ്, സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് മോചന സാധ്യത തെളിഞ്ഞത്. മെയ്...

സല്‍മാന്‍ രാജാവിനെതിരെ പടയൊരുക്കം

ഡസല്‍ഡോര്‍ഫ് : സല്‍മാന്‍ രാജാവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആഹ്വാനം. വിമത രാജകുമാരനായ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ തന്റെ അമ്മാവന്‍മാരായ പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിനോടും പ്രിന്‍സ് മഖ്‌റിന്‍ ബിന്‍ അബ്ദുള്‍...

എംബിഎസ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത തള്ളി സൗദി

ദുബായ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി സൗദി ഭരണകൂടം. എംബിഎസ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന ദുരൂഹതകള്‍ നിഷേധിച്ചാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയത്. കൂടാതെ എംബിഎസ് വിവിധ രാഷ്ട്ര നേതാക്കള്‍ക്കൊപ്പമുള്ള...

MOST POPULAR

HOT NEWS