Friday, February 28, 2020
Home Tags Money

Tag: money

ചികിത്സ നിഷേധിച്ച കുട്ടി മരിച്ചു

ബാണ്ഡ: പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച കുട്ടി പിതാവിന്റെ മടിയില്‍ കിടന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പണം ഇല്ലാത്തതിന്റെ പേരിലാണ് കുട്ടിയെ നോക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നതെന്ന് കുട്ടിയുടെ പിതാവ്...

മോഷ്ടാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ലണ്ടന്‍: മോഷ്ടിച്ച പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു. പെട്ടെന്നുണ്ടായ കാറ്റില്‍ മോഷ്ടിച്ച പണം പറന്നു പോവുകയായിരുന്നു. രണ്ട് പേരാണ്...

നോട്ട് മഴയില്‍ കുളിച്ച ഗായകന്‍

നവ്‌സാരി :ആരാധകരുടെ നോട്ട് മഴയില്‍ കുളിച്ച് ഒരു ഗായകന്റെ ആലാപനം. ഗുജറാത്തിലെ നവ്‌സാരിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ കീര്‍ത്തിദന്‍ ഖദ്‌വിയുടെ ആലാപന വേദിയാണ് ഈ അവിസ്മരണീയ...

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് 12 തവണ

ന്യൂഡല്‍ഹി: കടം വാങ്ങിയ പൈസ തിരിച്ച് ചോദിച്ച യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലെ സരിത വിഹാറിലാണ് സംഭവം. 32കാരിയായ നീതു ശര്‍മ്മ എന്ന യുവതിയാണ് സുഹൃത്തിന്റെ ആക്രമണത്തിനിരയായത്. പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില...

പണം വാരിയെറിഞ്ഞ പൊലീസുകാര്‍ക്ക് പണിപോയി

ലക്‌നൗ: ഡ്യൂട്ടി സമയത്ത് നര്‍ത്തകിമാര്‍ക്ക് നേരെ പണം വാരിയെറിഞ്ഞ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. മദ്‌നാപൂര്‍ ഗ്രാമത്തിലെ വാര്‍ഷിക പരിപാടിക്കിടെ നര്‍ത്തികമാരുടെ മേല്‍ ഇവര്‍ പണം എറിയുകയായിരുന്നു. ചിലര്‍ക്ക് കൈകളില്‍ വെച്ചു കൊടുത്തു....

യുവാവ് സഹോദരന്റെ മൂക്ക് കടിച്ച് പറിച്ചു

ലഖ്‌നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് സഹോദരന്റെ മൂക്ക് യുവാവ് കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ രാമലാല്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. ശ്രീകാന്ത് എന്ന യുവാവാണ് സഹോദരന്‍ സോബ്രാന്റെ മൂക്ക് കടിച്ച് പറിച്ചത്. മാതാപിതാക്കളും അമ്മാവനും വീട്ടിലുണ്ടായിരുന്ന...

ബസ്സില്‍ നിന്നും 4 കോടി രൂപ കണ്ടെത്തി

ജയ്പൂര്‍ :സ്വകാര്യ ബസ്സില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കണക്കില്‍പ്പെടാത്ത നാല് കോടി രൂപ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നും ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസ്സില്‍ നിന്നാണ് 4 കോടി രൂപ കണ്ടെത്തിയത്. പുതിയ രണ്ടായിരത്തിന്റെയും...

ദുബായില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്

ദുബായ് : റെസിഡന്‍ഷ്യല്‍ കോളനിയില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍, അന്യായമായി കൈക്കലാക്കിയ 20 കോടിയിലധികം രൂപയടക്കം നിരവധി ഉപകരണങ്ങളും കണ്ടെത്തി. തായ്‌ലന്റ് സ്വദേശികളായ 25 ഓളം പേരാണ് ദുബായ് പൊലീസ് നടത്തിയ മിന്നല്‍...

മോഷണ ശ്രമത്തിനിടെ നടന്നത് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍

ലോസാഞ്ചലസ്: സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊള്ളയടിക്കാനെത്തിയ സ്ത്രീ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളികള്‍. എന്നാല്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറാതെ സ്ത്രീ പിടിച്ചു നിന്നു. കാലിഫോര്‍ണിയയിലാണ് സംഭവം. കൗണ്ടറിലിരുന്ന ആള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിത...

നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി

കുര്‍ദ്ധ :പിതാവ് പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. ഒറീസ്സയിലെ കുര്‍ദ്ധ ജില്ലയിലെ ബനര്‍പാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രാത്തില്‍ പണം പലിശയ്ക്ക് കൊടുക്കുന്ന ലബനി സാഹു എന്ന...

MOST POPULAR

HOT NEWS