Tuesday, September 17, 2019
Home Tags Money

Tag: money

മുഖ്യമന്ത്രിക്ക് 7 കോടിയുടെ ബുള്ളറ്റ് പ്രൂഫ് ബസ്

ഹൈദരാബാദ്: മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴ് കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങാന്‍ തീരുമാനം. തെലങ്കാന ആഭ്യന്തര വകുപ്പിന്റെതാണ് തീരുമാനം. മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തിലാണ്...

കാമുകന്‍ വെടിയേറ്റ് മരിച്ചു

താനെ: കാമുകിയെ അജ്ഞാതന്‍ പീഡിപ്പിക്കുന്നത് തടഞ്ഞ യുവാവ് വെടിയേറ്റ് മരിച്ചു. താനെയിലെ നലിംബി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗണേഷ് ദിനകറെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗണേഷും കാമുകിയും ഒരു കുന്നിന്‍ മുകളില്‍ നില്‍ക്കുമ്പോഴാണ്...

ഓറിയന്റല്‍ ബാങ്കില്‍ 390 കോടിയുടെ തട്ടിപ്പ്

ന്യൂഡല്‍ഹി: നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തിയതിന് പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പും കൂടി പുറത്ത് വന്നു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സാണ് തട്ടിപ്പിനിരയായത്. ബാങ്കില്‍ നിന്ന് 389.95 കോടിയുടെ തട്ടിപ്പ്...

കരിപ്പൂരില്‍ ലഗേജുകള്‍ കൊള്ളയടിച്ചു

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കഴിഞ്ഞ ലഗേജുകല്‍ കൊള്ളയടിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ലഗേജുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും മൊബൈലും വാച്ചുമെല്ലാം മോഷ്ടിച്ചിട്ടുണ്ട്. രാവിലെ വിമാനമിറങ്ങിയ യാത്രക്കാരാണ് കൊള്ളയടിക്ക് ഇരയായത്. പുലര്‍ച്ചെ...

പേഴ്‌സ് അടിച്ചുമാറ്റി കുരങ്ങന്‍; വീഡിയോ

ബെയ്ജിങ്: വിനോദസഞ്ചാരികളുടെ ഭക്ഷണ വസ്തുക്കളും പഴവര്‍ഗങ്ങളുമൊക്കെ കുരങ്ങന്മാര്‍ തട്ടിയെടുത്ത് ഓടാറുണ്ട്. എന്നാല്‍ പേഴ്‌സ് തട്ടിയെടുത്താലോ? തിരിച്ചു തരാനും പറയാന്‍ കഴിയില്ല. കുരങ്ങന്‍ അത് നിലത്തിടുന്നത് വരെ കാത്തിരിക്കുകയും വേണം. ഇല്ലെങ്കില്‍ പേഴ്‌സിനകത്തുള്ളതെല്ലാം നഷ്ടപ്പെടുകയും ചെയ്യും....

അമ്മയെ സംസ്‌കരിക്കാന്‍ പണമില്ലാതെ മക്കള്‍

ഡിണ്ടിഗല്‍: ചികിത്സയിലിരുന്ന അമ്മ മരിച്ചപ്പോള്‍ സഹായിക്കാനാരുമില്ലാതെ സഹോദരങ്ങള്‍. അമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള കാശില്ലാതെ വിഷമിച്ച രണ്ട് ആണ്‍ മക്കള്‍ ആശുപത്രി വാര്‍ഡുകള്‍ കയറിയിറങ്ങി സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു. പലരും കയ്യിലുള്ള ചെറിയ തുക നല്‍കിയെങ്കിലും തികഞ്ഞില്ല. തുടര്‍ന്ന്...

പേരുമാറ്റി മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാക്കും; യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നടി അറസ്റ്റില്‍

ചെന്നൈ: മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് മാറ്റി രജിസ്റ്റര്‍ ചെയ്ത്, യുവാക്കളുമായി പരിചയപ്പെട്ട് പ്രണയത്തിലായി അവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത തമിഴ്‌നടി അറസ്റ്റില്‍. റിലീസ് ചെയ്യാത്ത തമിഴ് സിനിമ 'ആടി പോണ ആവണിയിലെ' നായിക...

MOST POPULAR

HOT NEWS