Sunday, December 8, 2019
Home Tags Monkey

Tag: monkey

രണ്ട് ലക്ഷം രൂപ കുരങ്ങുകള്‍ തട്ടിപ്പറിച്ചു

ആഗ്ര :ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ വ്യവസായിയുടെ രണ്ട് ലക്ഷം രൂപ  കുരങ്ങുകള്‍ തട്ടിപ്പറിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. ആഗ്രയില്‍ ഒരു ചെറിയ ആഭരണശാല നടത്തുന്ന വിജയ് ബന്‍സാലിനാണ് കുരങ്ങുകളില്‍...

കുരങ്ങിനെ തള്ളിയിട്ട യുവാവിന് കിട്ടിയ പണി

ഫൂജിയാന്‍: കുരങ്ങിനോട് തമാശ കാണിച്ച യുവാവിന് എട്ടിന്റെ പണികിട്ടി. ചൈനയിലെ ഫൂജിയാന്‍ പ്രവിശ്യയിലാണ് സംഭവം. കുളത്തിന്റെ വക്കിലിരുന്ന കുരങ്ങിനെ യുവാവ് വെള്ളത്തിലേക്ക് തള്ളിയിട്ടാണ് തമാശ കാണിച്ചത്. കൂട്ടുകാരുടെ മുന്‍പില്‍ നിന്നാണ് യുവാവ് കുരങ്ങിനെ...

കുരങ്ങ് തട്ടിക്കൊണ്ടുപോയ കുഞ്ഞ് മരിച്ചു

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ കുരങ്ങ് തട്ടിയെടുത്ത 16 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ചു. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍...

പിഞ്ചുക്കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങ് കാട്ടിലേക്കോടി. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. പിഞ്ചുക്കുഞ്ഞിന് വേണ്ടി കാട്ടില്‍ വ്യാപകതിരച്ചില്‍ നടത്തുകയാണ്. എപ്പോഴും കുരങ്ങ് ശല്യമുള്ള സ്ഥലമാണ്...

‘മനുഷ്യമുഖ’മുള്ള കുരങ്ങ്‌ വൈറല്‍

ട്യാന്‍ജിന്‍ : മനുഷ്യനോട് രൂപസാദൃശ്യമുള്ള മുഖമുള്ള കുരങ്ങന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ചൈനയിലെ ട്യാന്‍ജിന്‍ മൃഗശാലയിലാണ് ഈ വിരുതനുള്ളത്. ഈ കുരങ്ങിനെ കാണാന്‍ മാത്രമായി നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. കണ്ണുകളും മൂക്കും വായും...

പേഴ്‌സ് അടിച്ചുമാറ്റി കുരങ്ങന്‍; വീഡിയോ

ബെയ്ജിങ്: വിനോദസഞ്ചാരികളുടെ ഭക്ഷണ വസ്തുക്കളും പഴവര്‍ഗങ്ങളുമൊക്കെ കുരങ്ങന്മാര്‍ തട്ടിയെടുത്ത് ഓടാറുണ്ട്. എന്നാല്‍ പേഴ്‌സ് തട്ടിയെടുത്താലോ? തിരിച്ചു തരാനും പറയാന്‍ കഴിയില്ല. കുരങ്ങന്‍ അത് നിലത്തിടുന്നത് വരെ കാത്തിരിക്കുകയും വേണം. ഇല്ലെങ്കില്‍ പേഴ്‌സിനകത്തുള്ളതെല്ലാം നഷ്ടപ്പെടുകയും ചെയ്യും....

കുടിയന്‍ കുരങ്ങിനെ പിടികൂടി

ബംഗളൂരു: ബാറില്‍ സ്ഥിരമായി മദ്യപിക്കാനെത്തുന്ന ഒരാളുടെ ശല്യം സഹിക്കവയ്യാതെ ഉടമസ്ഥന്‍ അധികാരികളോട് പരാതിപ്പെട്ടു. കമ്മനഹള്ളിയിലെ ഒരു ബാറിലാണ് രസകരമായ സംഭവം. ദിവാകര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബാറില്‍ സ്ഥിരമായെത്തുന്ന ആ ശല്യക്കാരന്‍ ഒരു കുരങ്ങാണെന്നതാണ് രസകരം....

ലോകത്തില്‍ ആദ്യമായി കുരങ്ങുകളെ കൃത്രിമമായി സൃഷ്ടിച്ചു ; മാനവരാശിക്ക് ഏറെ ഉപകാരപ്രദം

ചൈന :ലോകത്തില്‍ ആദ്യമായി കുരങ്ങുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചു. സയന്റിഫിക് ജേര്‍ണല്‍ സെല്‍ എന്ന ശാസ്ത്ര വെബ് സൈറ്റാണ് കഴിഞ്ഞ വ്യാഴാഴ്ച ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ചൈനയിലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ന്യൂറോ സയന്‍സിലേയും...

MOST POPULAR

HOT NEWS