Thursday, January 23, 2020
Home Tags Mother

Tag: mother

വഴുതിവീണ കുഞ്ഞിനെ എയര്‍ഹോസ്റ്റസ് രക്ഷപ്പെടുത്തി

മുംബൈ: വിമാനത്താവളത്തില്‍ വെച്ച് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച എയര്‍ഹോസ്റ്റസാണ് ഇപ്പോള്‍ താരം. ഗുലാഫാ ഷേയ്ഖ് തന്റെ പത്ത് വയസ്സ് പ്രായമുളള മകനുമൊത്ത് മുംബൈ വിമാനത്താവളത്തില്‍ നിന്നുളള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ അഹമ്മദാബാദിലേക്ക്...

നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മ

പുത്തൂര്‍ :തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മ തന്നെയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവായ 24...

22കാരന്‍ അമ്മയെ ബലാത്സംഗം ചെയ്തു

അഹമ്മദാബാദ്: അശ്ലീല വീഡിയോകള്‍ സ്ഥിരമായി കാണുന്ന മകന്‍ 46കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്ത് പലന്‍പുരിലെ പഠാന്‍ പട്ടണത്തില്‍ ജല്‍ ചൗക്കിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വായ്‌പൊത്തിയാണ് 22കാരന്‍ ബലാത്സംഗം ചെയ്തത്. സ്ത്രീ...

10 വയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു

നോയിഡ: കശ്മീരിലെ കത്വയിലും ഗുജറാത്തിലെ സൂറത്തിലും ഹരിയാനയിലും കൊച്ചുകുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രൂരമായ പീഡനങ്ങളുടെ ഞെട്ടലില്‍ നിന്നും രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റൊരു പീഡനവാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. പത്തുവയസ്സുകാരിയെ സ്വന്തം...

അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സ്

കോഴിക്കോട്: മകന്‍ മാസ്സ് ആണെങ്കില്‍ അമ്മ കൊലമാസ്സ് ആണെന്നാണ് ഈ വീഡിയോ കണ്ടവര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയാണ് അമ്മയുടേയും മകന്റേയും തകര്‍പ്പന്‍ ഡാന്‍സ്. മകന്‍ നന്നായി...

മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കൊട്ടാരക്കര: അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. കൊട്ടാരക്കര പെരുങ്കുളത്താണ് സംഭവം. നെടുമ്പറമ്പ് ചെറുകോട്ട് മഠത്തില്‍ ശാന്താദേവി അന്തര്‍ജനമാണു കൊല്ലപ്പെട്ടത്. മകന്‍ അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു....

സ്വന്തം മകനെ കൊല്ലാന്‍ അമ്മ ക്വട്ടേഷന്‍ നല്‍കി

ഉദയ്പൂര്‍: സ്വന്തം മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുക്കള്‍ക്കും അമ്മ ക്വട്ടേഷന്‍ നല്‍കി. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മോഹിത് എന്ന 21കാരനെയാണ് സംഘം കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം. സ്ഥലം വില്‍ക്കുന്നതിനെ മകന്‍...

ഇരട്ടക്കുട്ടികളെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം

തൊടുപുഴ : പിറന്നയുടന്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. ഇടുക്കി വാഗമണ്‍ സ്വദേശി വിജീഷയെയാണ് തൊടുപുഴ സെഷന്‍സ് കോടതി ശിക്ഷിച്ചത്. മൊട്ടക്കുന്ന് നിരാത്തില്‍ പ്രവീണിന്റെ...

പൊലീസ് കുട്ടിയെ സ്വന്തം വീട്ടില്‍ നിന്നും രക്ഷിച്ചു

ദുബായ് :മാതാപിതാക്കളാല്‍ ഗാര്‍ഹിക പീഡനത്തിനിരയായ ഒന്‍പത് വയസ്സുകാരിയെ പൊലീസ്  രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ പീഡനത്തില്‍ സഹികെട്ട പെണ്‍കുട്ടി ഒടുവില്‍ ക്ലാസ്സ് ടീച്ചറോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത പുറം ലോകമറിഞ്ഞത്. കടുത്ത പീഡനങ്ങളെ...

ഗര്‍ഭനിരോധനോപാധി യുവതിയുടെ ജീവന്‍ അപകടത്തിലാക്കി

കാന്‍ബെറ: ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിക്കുന്നവര്‍ ഓസ്‌ട്രേലിയ സണ്‍ഷൈന്‍ കോസ്റ്റ് സ്വദേശിയായ 25കാരി ഷാനോണ്‍ ഹബ്ബാര്‍ഡിന്റെ അനുഭവം അറിഞ്ഞിരിക്കണം. ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിച്ച ഷാനോണ്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്. മൂന്നാമത്തെ കുഞ്ഞിന്...

MOST POPULAR

HOT NEWS