Saturday, September 21, 2019
Home Tags Mother

Tag: mother

രൂപാലി കടുവയെ നേരിട്ടത് വടിയുമായി

മുംബൈ: തന്റെ ആടിനെ ആക്രമിച്ച കടുവയെ പെണ്‍കുട്ടി നേരിട്ടത് വടിയുമായി. യുവതിയുടെ അസാമാന്യ ധീരതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. മാര്‍ച്ച് 24 ന് മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോണിലാണ് സംഭവം. രൂപാലി മിശ്രം എന്ന...

പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിച്ചു

അംറോഹ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഉത്തര്‍പ്രദേശില്‍ ജോയയിലെ അംറോഹയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ മൂത്ത മകളെ കാണാനായി പോയ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. എന്റെ മൂത്ത മകളെ കാണാനായി...

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസുകാര്‍

ചെന്നൈ: ഹെല്‍മറ്റ് ധരിക്കാത്തതിന് അമ്മയെയും മകനെയും നടുറോട്ടില്‍ അപമാനിച്ച് പൊലീസുകാര്‍. യുവാവിനെ ട്രാഫിക് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നു. പ്രകാശ് എന്ന 21 വയസുകാരനായ യുവാവിനെ മൂന്ന് പൊലീസുകാര്‍ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്....

അമ്മയുടെ മുന്‍പില്‍ മകള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: അമ്മയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകള്‍ക്ക് ദാരുണാന്ത്യം. അമ്മ ഗ്ലാഡിസ് ഡിസൂസയുടെ 100 ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 75കാരിയായ മകള്‍ ഗ്ലോറിയ ലോബോ മരിച്ചത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഗ്ലോറിയ തളര്‍ന്ന് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

വിദ്യാര്‍ഥിനിയുടെ വിവാഹം 30 കാരനുമായി

പത്തനംതിട്ട: പതിനേഴ് വയസുകാരിയും മുപ്പത് വയസുകാരനും തമ്മിലുള്ള വിവാഹം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പത്തനംതിട്ട ഏനാത്ത് സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍,...

കുരങ്ങ് തട്ടിക്കൊണ്ടുപോയ കുഞ്ഞ് മരിച്ചു

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ കുരങ്ങ് തട്ടിയെടുത്ത 16 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ചു. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍...

വിശ്രമമുറിയില്‍ വെച്ച് കുഞ്ഞിന് മുലപ്പാല്‍

അല്‍ബെര്‍ട്ട :കളിയുടെ ഇടവേളയില്‍ കിട്ടിയ സമയത്തില്‍ തന്റെ പിഞ്ചോമനയ്ക്ക് മുലപ്പാല്‍ നല്‍കുന്ന ഹോക്കി താരത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു, കാനഡയിലെ അല്‍ബെര്‍ട്ടയിലുള്ള സൈറ എന്ന യുവതിയാണ് വിശ്രമ മുറിയില്‍ വെച്ച് കുഞ്ഞിന്...

പിഞ്ചുക്കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങ് കാട്ടിലേക്കോടി. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. പിഞ്ചുക്കുഞ്ഞിന് വേണ്ടി കാട്ടില്‍ വ്യാപകതിരച്ചില്‍ നടത്തുകയാണ്. എപ്പോഴും കുരങ്ങ് ശല്യമുള്ള സ്ഥലമാണ്...

ഭര്‍ത്താവിനേയും മക്കളേയും യുവതി പ്ലാസന്റ തീറ്റിച്ചു

ലണ്ടന്‍: യുവതി ഭര്‍ത്താവിനേയും മക്കളേയും തന്റെ പ്ലാസന്റ (മറുപിള്ള ) തീറ്റിച്ചു. പ്ലാസന്റ ജ്യൂസ് അടിച്ചാണ് ജെയ് എന്ന യുവതി ഇവര്‍ക്ക് നല്‍കിയത്. 33 കാരിയായ ജെയ് വുഡാളിന് നാല് മക്കളാണുള്ളത്. യുകെയിലാണ് സംഭവം....

കൂട്ട ആത്മഹത്യയില്‍ നിന്ന് 3 വയസ്സുകാരന്‍ രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : അയല്‍വീട്ടിലെ പ്രാര്‍ത്ഥനാചടങ്ങില്‍ പ്രസാദം കഴിക്കാന്‍ കാത്തുനിന്നതിനാല്‍ 3 വയസ്സുകാരന്റെ ജീവന്‍ രക്ഷപ്പെട്ടു. കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ നിന്നാണ് റിഷഭ് മാത്രം രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം. 6 വയസ്സുകാരിയായ സഹോദരിക്കും...

MOST POPULAR

HOT NEWS