Wednesday, February 26, 2020
Home Tags Mother

Tag: mother

യുവതിക്ക് കൈകളും കാലുകളും നഷ്ടമായി

വാഷിങ്ടണ്‍: പലപ്പോഴും നാം നിസാരമായി തള്ളിക്കളയുന്ന രോഗമാണ് ജലദോഷം. എന്നാല്‍ ടിഫാനി എന്ന 38കാരിക്ക് രണ്ട് കൈയും കാലുകളും നഷ്ടമാകാനിടയായത് ജലദോഷം ശ്രദ്ധിക്കാഞ്ഞതിനാല്‍. ഉത്താ സ്വദേശിനിയും ഡെന്റല്‍ ടെക്‌നീഷ്യനുമായ ടിഫാനിക്കാണ് ദാരുണ സംഭവം ഉണ്ടായത്....

വൃദ്ധയ്ക്ക് നേരെ ചെറുമകളുടെ ക്രൂര പീഡനം

കണ്ണൂര്‍: വൃദ്ധയ്ക്ക് നേരെ ചെറുമകളുടെ ക്രൂര മര്‍ദനം. കണ്ണൂര്‍ ആയിക്കരയിലാണ് സംഭവം. മുത്തശ്ശിയായ കല്യാണിയെ ചെറുമകള്‍ ദീപ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ദീപയ്‌ക്കെതിരെ ണ്ണൂര്‍ സിറ്റി പോലീസ്...

സ്വന്തം കൈകളാല്‍ കുഞ്ഞിനെ പുറത്തെടുത്ത് അമ്മ

ലണ്ടന്‍: എത്രയോ പ്രസവങ്ങള്‍ കാണുകയും കുഞ്ഞുങ്ങളെ ആദ്യമായി കൈകളില്‍ എടുക്കുകയും ചെയ്യുന്നത് ഡോക്ടര്‍മാരാണ്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പോലും മറ്റൊരു ഡോക്ടറെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍ ഇതാ മിഡ് വൈഫായ എമിലി...

യുവാവ് അമ്മയുടെ തല അറുത്തെടുത്തു

പുതുക്കോട്ട: അമ്മയുടെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ക്രൂരകൃത്യം നടന്നത്. ആനന്ദ് എന്ന യുവാവാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അമ്മ റാണിയെ...

അമ്മയെ മകള്‍ ക്രൂരമായി കൊലപ്പെടുത്തി

ഗാസിയാബാദ്: അധ്യാപികയുമായുള്ള അരുതാത്ത ബന്ധം ചോദ്യം ചെയ്ത അമ്മയെ പതിനെട്ടുകാരി കൊലപ്പെടുത്തി. 35 വയസുള്ള അധ്യാപികയുമായി ബന്ധമുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് അമ്മയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് കുട്ടിയുടെ പിതാവ് തന്നെയാണ്....

ഒന്‍പത് വയസുകാരിയെ 19കാരന്‍ പീഡിപ്പിച്ചു

ഇന്‍ഡോര്‍: ഷോപ്പിംഗ് മാളിലെ ഗെയിമിംഗ് സോണില്‍ ഒന്‍പത് വയസുകാരി പീഡനത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മഹാത്മാഗാന്ധി റോഡിലെ ട്രെഷര്‍ ഐലാന്‍ഡ് മാളില്‍ വച്ചാണ് സംഭവം. വ്യാഴാഴ്ചയായിരുന്നു സംഭവം. മാളിലെ ഗെയിമിങ് സോണിലുള്ള തൊഴിലാളിയായ അര്‍ജുന്‍ രാതോറാണ്...

ലഞ്ച് ബോക്‌സിനുള്ളില്‍ കൊടും വിഷമുള്ള പാമ്പ്

മെല്‍ബണ്‍: മകന്റെ ലഞ്ച് ബോക്‌സില്‍ കൊടും വിഷമുള്ള പാമ്പിനെ കണ്ടെത്തിയെന്ന് അമ്മ. ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലാണ് സംഭവം. മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന ലഞ്ച് ബോക്‌സില്‍ സ്‌നാക്‌സും ആപ്പിളും എടുത്ത് വെച്ചതിന് ശേഷമാണ് പാത്രത്തില്‍...

നവജാത ശിശുവിനെ അമ്മ കുപ്പത്തൊട്ടിയിലെറിഞ്ഞ് കൊന്നു

ന്യൂഡല്‍ഹി: നവജാത ശിശുവിന്റെ നിര്‍ത്താതെയുള്ള കരച്ചിലില്‍ കോപാകുലയായ അമ്മ കുഞ്ഞിനെ കുപ്പത്തൊട്ടിയിലെറിഞ്ഞ് കൊലപ്പെടുത്തി. ഡല്‍ഹിയിലെ വിനോദ്പൂരിലാണ് സംഭവം. 25 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ നേഹ എന്ന യുവതിയെ...

ആള്‍ക്കൂട്ട കൊല ;മൂന്ന് പേര്‍ കസ്റ്റഡിയില്‍

പാലക്കാട് :അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച വൈകുന്നേരമാണ് അട്ടപ്പാടി മുക്കാലിയിലുള്ള മധുവെന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച് പ്രദേശവാസികള്‍ വിചാരണ നടത്തി തല്ലിക്കൊന്നത്. സംഭവത്തില്‍ അന്വേഷണം...

പെണ്‍മക്കളെ കൊന്ന് അമ്മ അത്മഹത്യ ചെയ്തു

ചിക്കബല്ലാപുര :ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് യുവതി തന്റെ മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു. കുട്ടികളെ കിണറ്റിലെറിഞ്ഞതിന് ശേഷം യുവതി സ്വയം ചാടി മരിക്കുകയായിരുന്നു. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വദേശിനി നാഗശ്രീയാണ് ഈ...

MOST POPULAR

HOT NEWS