Thursday, September 19, 2019
Home Tags Mukkoottuthara

Tag: Mukkoottuthara

‘സുഹൃത്തിനെ സംശയമുണ്ട്; ആരോപണമുന്നയിക്കാനില്ല’

പത്തനംതിട്ട : ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്നും എന്നാല്‍ മുന്‍പില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും സഹോദരന്‍ ജെയ്‌സ്. ഇയാളെ നേരിട്ടുപരിചയമില്ലെങ്കിലും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ജെയ്‌സ് പറഞ്ഞു. കുടുംബം നുണപരിശോധനയ്ക്ക് ഒരുക്കമാണെന്നും ജെയ്‌സ്...

നുണപരിശോധനയ്ക്ക് പൊലീസ് നീക്കമാരംഭിച്ചു

കൊച്ചി : പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ജെസ്‌നയെന്ന വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ നുണപരിശോധനയ്ക്ക് പൊലീസ് നീക്കം. പെണ്‍കുട്ടിയോട് അവസാനമായി ഫോണില്‍ സംസാരിച്ച സുഹൃത്തിന്റെ നുണപരിശോധനയാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. സുഹൃത്തിനെ പൊലീസ് നിരവധി തവണ...

ജെസ്‌നയെ ചെന്നൈയില്‍ കണ്ടെന്ന് വെളിപ്പെടുത്തല്‍

ചെന്നൈ : പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന മറിയം ജെയിംസിനെ ചെന്നൈയില്‍ കണ്ടെന്ന് വെളിപ്പെടുത്തല്‍. മാര്‍ച്ച് 26 ന് ജെസ്‌നയെ കണ്ടെന്ന വാദവുമായി ചെന്നൈ ഐനാവുരം വെള്ളല തെരുവിലെ കച്ചവടക്കാരനായ ഷണ്‍മുഖനും...

ആരോപണങ്ങള്‍ക്കെതിരെ ജെസ്‌നയുടെ കുടുംബം

കൊച്ചി : ജെസ്‌നയുടെ തിരോധാനത്തില്‍ പിതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയ പിസി ജോര്‍ജിന് മറുപടിയുമായി പെണ്‍കുട്ടിയുടെ സഹോദരി. അഭിപ്രായം പറയുന്നവര്‍ സത്യാവസ്ഥയറിഞ്ഞിട്ട് പ്രതികരിക്കണമെന്ന് ജെസ്‌നയുടെ സഹോദരി ജെഫി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. ജെസ്‌നയുടെ...

ബംഗളൂരുവില്‍ നിന്ന് തെളിവുകള്‍ ലഭിച്ചില്ല

ബംഗളൂരു : കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നയ്ക്കുവേണ്ടി ബംഗളൂരില്‍ പൊലീസ് പരിശോധന തുടരുന്നു. പെണ്‍കുട്ടിയെ ബംഗളൂരുവില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചില്ല. മഡിവാള ആശ്വാസ് ഭവന്‍ ജീവനക്കാരന്‍...

MOST POPULAR

HOT NEWS