Thursday, February 27, 2020
Home Tags Mumbai airport

Tag: mumbai airport

വഴുതിവീണ കുഞ്ഞിനെ എയര്‍ഹോസ്റ്റസ് രക്ഷപ്പെടുത്തി

മുംബൈ: വിമാനത്താവളത്തില്‍ വെച്ച് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച എയര്‍ഹോസ്റ്റസാണ് ഇപ്പോള്‍ താരം. ഗുലാഫാ ഷേയ്ഖ് തന്റെ പത്ത് വയസ്സ് പ്രായമുളള മകനുമൊത്ത് മുംബൈ വിമാനത്താവളത്തില്‍ നിന്നുളള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ അഹമ്മദാബാദിലേക്ക്...

എയര്‍ ഇന്ത്യ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

മുംബൈ :എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച അര്‍ദ്ധ രാത്രിയോട് കൂടിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുര്‍ക്കിഷ് അനുകൂല ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും...

ആരാധകനോട് ദേഷ്യപ്പെട്ട് വിദ്യാ ബാലന്‍

മുംബൈ: തന്റെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് ചൂടായി വിദ്യാ ബാലന്‍. മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍...

ലണ്ടന്‍ ബ്രിഡ്ജിന് ചുവട്ടില്‍ വെച്ച് സീരിയല്‍ ജോഡികളുടെ ലിപ് ലോക്ക് ; ചിത്രങ്ങള്‍ വൈറലായി

ബ്രിട്ടന്‍ :ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയ ഹിന്ദി സീരിയലിലെ പ്രണയ ജോഡികളായ ഗുര്‍മീത് ചൗധരി- ദെബിന ബാനര്‍ജി ദമ്പതികളുടെ ആഘോഷ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഗൂര്‍മീത് തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്...

അശ്ലീല കമന്റിട്ട പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി

മുംബൈ :സീരിയല്‍ നടിയുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റിട്ട പൊലീസുകാരന് എട്ടിന്റെ പണി കിട്ടി. നടി തന്നെ ഈ കമന്റ് സമൂഹ മാധ്യമത്തിലെ തന്റെ അക്കൗണ്ടില്‍ കൂടി ഷെയര്‍ ചെയ്‌തോടെ പൊലീസുകാരനും ഡിപ്പാര്‍ട്ട്‌മെന്റും...

പാട്ടും നൃത്തവുമായി ബോളിവുഡ് താരങ്ങള്‍ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന സുന്ദര രാത്രി

മുംബൈ :ബോളിവുഡ് താരങ്ങള്‍ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന സുന്ദര നിമിഷങ്ങള്‍ക്കായിരുന്നു ഇന്നലെ മുംബൈ നഗരം സാക്ഷ്യം വഹിച്ചത്. മുംബൈ പോലിസിന്റെ വാര്‍ഷിക കുടുംബ സംഗമ ചടങ്ങായ  ഉമംഗിന്റെ വേദിയിലേക്കായിരുന്നു ബോളിവുഡിലെ താരങ്ങള്‍...

ദുബായ് ടൂറിസം പ്രമോഷന്റെ ഇത്തവണത്തെ വീഡിയോകളിലും നായകന്‍ ഷാരൂഖ് തന്നെ ; വീഡിയോ വൈറല്‍

ദുബായ് : ടുറിസം പ്രമോഷന്റെ ഭാഗമായി ഇത്തവണ പുറത്തിറക്കിയ വീഡോയകളിലും നായകന്‍ ഷാരൂഖ് ഖാന്‍ തന്നെ. കഴിഞ്ഞ തവണ ഷാരൂഖ് നായകാനായി ദുബായ് ടൂറിസം കോര്‍പ്പറേഷന് വേണ്ടി ചെയ്ത 'ബി മൈ ഗസ്റ്റ്'...

നരേന്ദ്ര മോദിക്കെതിരെ തീവ്ര വിമര്‍ശനം ഉയര്‍ത്തി വിട്ട മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുംബൈ :കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മോദി ഗവണ്‍മെന്റിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും നിരന്തരം പാര്‍ട്ടിക്കുള്ളില്‍ കലാപ കൊടി ഉയര്‍ത്തിയ മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയ മണ്ഡലത്തിലെ മുന്‍ ബിജെപി എംപിയായിരുന്ന...

ചോക്ക്‌ളേറ്റ് ബ്രൗണ്‍ നിറത്തിലുള്ള പുതിയ പത്ത് രൂപ ; പുതിയ നോട്ടിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഡല്‍ഹി :പുതിയ പത്ത് രൂപ നോട്ടിന്റെ ചിത്രങ്ങള്‍ അര്‍ബിഐ പുറത്ത് വിട്ടു. പഴയ പത്ത് രൂപയില്‍ നിന്നും വ്യത്യസ്ഥമായി ചോക്ക്‌ളേറ്റ് ബ്രൗണ്‍ നിറത്തിലാണ് പുതിയ നോട്ട് പുറത്തിറക്കുന്നത്. ആര്‍ബിഐ ചെയര്‍മാന്‍ ഊര്‍ജ്ജിത് പട്ടേലിന്റെ...

പ്രമുഖ നടി ഹിന ഖാനെ ജനക്കൂട്ടം കൂട്ടിലേക്ക് തള്ളി വിട്ടതിന് ശേഷം മുടി പിടിച്ചു...

മുംബൈ :റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിനിടെ പ്രമുഖ നടിക്കെതിരെ അരാധകരുടെ കൈയ്യേറ്റം. വ്യാഴാഴ്ച വൈകുന്നേരമാണ് ബിഗ് ബോസ് സീസണ്‍ 11 ലെ മത്സരാര്‍ത്ഥി  ഹിനാ ഖാനെതിരെ മുംബൈയിലെ വശി മാളില്‍ വെച്ച് കൈയ്യേറ്റമുണ്ടായത്.കൊട്ടിക്കലാശത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന...

MOST POPULAR

HOT NEWS