Monday, August 20, 2018
Home Tags Mumbai lady

Tag: Mumbai lady

ബിപാഷ ബസു ആശുപത്രിയില്‍

മുംബൈ :പ്രമുഖ ബോളിവുഡ് നടി ബിപാഷ ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസോച്ഛ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ഹിന്ദുജ ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് നടി ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു...

പിഞ്ചു ബാലിക രക്ഷപ്പെട്ടത് അത്ഭുതകരമായി

മുംബൈ :ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ നിലത്തേക്ക് വഴുതി വീണ പിഞ്ചു ബാലികയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. മുംബൈയിലെ മഹാലക്ഷ്മി സ്‌റ്റേഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മാതാപിതാക്കളോടൊപ്പം നഗരം ചുറ്റിക്കാണാനിറങ്ങിയ...

ലോകത്തിലെ എറ്റവും വലിയ ബ്രെയിന്‍ ട്യൂമര്‍

മുംബൈ :ലോകത്തെ ഏറ്റവും വലിയ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഇന്ത്യയില്‍ നടന്നു. മുംബൈയിലെ നായര്‍ ആശുപത്രിയില്‍ വെച്ച് ഡോ ത്രിമൂര്‍ത്തി നദ്കര്‍നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു യുവാവിന്റെ തലയില്‍ നിന്നും 1.8...

ആത്മഹത്യക്ക് അനുമതി തേടി ഷാനവി

മുംബൈ :ആത്മഹത്യ ചെയ്യാനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി രാഷ്ട്രപതിക്ക് കത്തയച്ചു. മുംബൈ സ്വദേശിനിയായ ട്രാന്‍സ്ജന്‍ഡര്‍ ഷാനവി പൊന്നുസ്വാമിയാണ് ആത്മഹത്യ ചെയ്യുവാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചത്. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള തന്റെ...

സാരിയുടുത്ത് യുവതിയുടെ ആകാശ പ്രകടനം

പൂനെ :ആത്മവിശ്വാസം കൈമുതലാക്കി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുന്ന നിരവധി പേര്‍ ഈ ലോകത്തുണ്ട്. തന്റെ നേട്ടങ്ങളോടൊപ്പം ജനിച്ച നാടിന്റെ പേരും ചേര്‍ത്ത് വെക്കപ്പെടണം എന്ന് ചിന്തിക്കുന്നവരാണ് ഇവരില്‍ ഏവരും. അത്തരത്തില്‍ സ്വന്തം നേട്ടങ്ങളിലൂടെ രാജ്യത്തിന്റെ...

ഹോട്ടല്‍ റിസപ്ഷനിലിരുന്ന പെണ്‍കുട്ടിയെ ഗുണ്ടാസംഘം വെടിവെച്ചു ; ദൃശ്യങ്ങള്‍ സിസിടിവിയില്‍

മുംബൈ :ഹോട്ടലില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം റിസപ്ഷനിലിരുന്ന പെണ്‍കുട്ടിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ചു. മുംബൈയിലെ ബിവഡി എന്ന നഗരത്തിലാണ് പട്ടാപ്പകല്‍ നാടിനെ ഞെട്ടിച്ച ഗുണ്ടാ ആക്രമണം അരങ്ങേറിയത്. ബിവഡിയിലെ കുപ്രസിദ്ധ ഗുണ്ടാ തലവനായ സുരേഷ്...

MOST POPULAR

HOT NEWS