Monday, May 27, 2019
Home Tags Mumbai

Tag: mumbai

മുളവടി ഉപയോഗിച്ച് തടവുകാരന്‍ ജയില്‍ ചാടി

മുംബൈ :മുളവടി കൊണ്ട് പോള്‍വാള്‍ട്ട് നടത്തി തടവുകാരന്‍ ജയില്‍ ചാടി. മുംബൈയിലെ പ്രശസ്തമായ ബയ്ക്കുള്ള ജയിലില്‍ നിന്നാണ് ഈ വിചിത്രമായ വാര്‍ത്ത പുറത്ത് വരുന്നത്. ഗൊരേഗൗ സ്വദേശിയായ മജീദ് ഷെയ്ക്ക് എന്ന തടവുകാരനാണ്...

9 വര്‍ഷത്തെ ദാമ്പത്യം ഹൈക്കോടതി റദ്ദാക്കി

മുംബൈ: ഒമ്പത് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ദമ്പതികളുടെ വിവാഹം മുംബൈ ഹൈക്കോടതി അസാധുവാക്കി. കൊലാപൂര്‍ സ്വദേശികളായ ദമ്പതികള്‍ ദീര്‍ഘനാളായി നടത്തിവന്ന നിയമ പോരാട്ടമാണ് അവസാനിച്ചത്. വിവാഹം പൂര്‍ണതയില്‍ എത്തിയിട്ടില്ല...

27കാരന്റെ കണ്ണ് എലി കരണ്ടു

മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള ഇരുപത്തിയേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍...

7 വയസുകാരന്‍ സ്പ്രിങ് വിഴുങ്ങി

മുംബൈ: കളിക്കുന്നതിനിടയില്‍ കളിപ്പാട്ടത്തിലെ സ്പ്രിങ് വിഴുങ്ങിയ ഏഴ് വയസുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബിവാണ്ടിയിലാണ് സംഭവം. കളിപ്പാട്ട തോക്കിലെ സ്പ്രിങ് കുട്ടി വായിലിട്ടു. എന്നാല്‍ അബദ്ധത്തില്‍ ഇത് വിഴുങ്ങുകയും ശ്വാസകോശത്തില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. തുടര്‍ന്ന് കുട്ടി...

സഞ്ജുവിനെ പരിഹസിച്ച കാംബ്ലിക്ക് പൊങ്കാല

മുംബൈ :ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മിന്നും താരമാണ് മലയാളിയായ സഞ്ജു സാംസണ്‍. ഈ സീസണിലും സഞ്ജുവിന്റെ പ്രകടനങ്ങള്‍ മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്നതാണ്. സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപും...

ആ സത്യം തുറന്ന് പറഞ്ഞ് സെവാഗ്

ഡല്‍ഹി :വര്‍ഷങ്ങള്‍ക്ക് ശേഷം ആ സത്യം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഓപ്പണറും ഐപിഎല്ലിലെ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ മെന്ററുമായ വിരേന്ദര്‍ സേവാഗ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ചാപ്പല്‍-...

66കാരനെ കണ്ടെത്താന്‍ സഹായിച്ചത് യൂട്യൂബ്

മുംബൈ: തെരുവോരങ്ങളില്‍ ബോളിവുഡ് സിനിമകളിലെ പാട്ടുകള്‍ പാടി നടക്കുന്ന 66കാരനെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫറായ ഫിറോസ് ഷക്കീര്‍ കരുതിക്കാണില്ല ഈ വൃദ്ധന് നഷ്ടപ്പെട്ട ജീവിതം തിരികെ കിട്ടാന്‍ പോവുകയാണെന്ന്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...

മൊബൈല്‍ ഫോണ്‍ കാരണം വിമാനം വൈകി

മുംബൈ :എയര്‍ ഇന്ത്യ ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ മറന്നു വെച്ചതിനെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറോളം വൈകി. ലണ്ടനില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന AI-176 വിമാനമാണ് ഈ രസകരമായ സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം...

കത്രീനയുടെ പ്രതിമയ്ക്ക് ട്രോള്‍ മഴ

മുംബൈ :പ്രശസ്ത ബോളിവുഡ് താരം കത്രീന കൈഫിന്റെ പുതുതായി പുറത്തിറങ്ങിയ മെഴുക് പ്രതിമയുടെ ചിത്രം രസകരമായ ചര്‍ച്ചകള്‍ക്കാണ് സമൂഹ മാധ്യമങ്ങളില്‍ വഴി തുറന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ മാഡെം തുസാഡ്‌സ് മ്യൂസിയമാണ്...

തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിന്‍ ഏവര്‍ക്കും എന്നും ആവേശമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നേരില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ രാജ്യത്ത് കുറവായിരിക്കും. ഏതാനും ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ ദിവസം ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അതും...

MOST POPULAR

HOT NEWS