Monday, May 27, 2019
Home Tags Mumbai

Tag: mumbai

7 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ തറച്ചുകിടന്ന വസ്തുകണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍

മുംബൈ : 7 വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് സംഭവം.ചിപ്ലുന്‍ സ്വദേശിയായ അരിബ ഖാന്‍ എന്ന കുരുന്നിന്റെ ശ്വാസകോശത്തില്‍ നിന്നാണ് എല്‍ഇഡി പുറത്തെടുത്തത്.ഡയമീറ്ററില്‍ രണ്ട് സെന്റീമീറ്റര്‍...

മോദിയെ പുകഴ്ത്തി രോഹിത് ശര്‍മ്മയുടെ ട്വീറ്റ്;പൊങ്കാലയിട്ട് ആരാധകര്‍

മുംബൈ :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തതിന് രോഹിത് ശര്‍മ്മയ്ക്ക് ആരാധകരില്‍ നിന്നും നേരിടേണ്ടി വന്നത് ട്രോള്‍ മഴ. ദാവോസില്‍ വെച്ചു നടന്ന നാല്‍പ്പത്തി എട്ടാമത് സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് കൊണ്ട്...

ട്രെയിനില്‍ നിന്നും തെറിച്ച് വീണ് നടന്‍ മരിച്ചു; ആത്മഹത്യയാണോ, അപകടമാണോ എന്ന് സ്ഥിരീകരിക്കാതെ പൊലീസ്

മുംബൈ: മറാഠി നടന്‍ പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്നുവീണ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ലോക്കല്‍ ട്രയിനില്‍ ഫൂട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന പ്രഫുല്‍ ട്രയിനില്‍...

50 ലക്ഷം വില വരുന്ന കാറുമെടുത്ത് 60 രൂപയുടെ ടോള്‍ വെട്ടിക്കാന്‍ യുവാവ് നടത്തിയ...

മുംബൈ: വ്യാജ വിവിഐപി പാസ്സ് ഉപയോഗിച്ച് ടോള്‍ വെട്ടിക്കാന്‍ നോക്കിയ യുവാവ് അറസ്റ്റിലായി. മുംബൈയിലെ ബാന്ദ്ര-വോര്‍ളി സീ ലിങ്കിലാണ് സംഭവം. കറുത്ത മെര്‍സിഡസ് ബെന്‍സ് എസ്‌യുവി കാറില്‍ വന്ന ഒരു ചെറുപ്പക്കാരനാണ് 60 രൂപയുടെ...

വീഴ്ത്തുന്നത് മാങ്ങയാണെന്ന് തോന്നും,എന്നാല്‍ അല്ലെന്ന് സച്ചിന്‍; കമന്ററിയുള്ള വീഡിയോ വൈറല്‍

മുംബൈ : ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തംരഗമാവുകയാണ്. സച്ചിന്‍ മരത്തില്‍ നിന്ന് എന്തോ പറിക്കുന്നതാണ് ദൃശ്യങ്ങളില്‍.അദ്ദേഹം നീളന്‍ വടിയുപയോഗിച്ച് വീഴ്ത്തുന്നത് മാങ്ങയാണെന്ന് തോന്നും....

അവതാരകയെ കൊലപ്പെടുത്തിയത് ഇങ്ങനെ

മുംബൈ : അവതാരകയായ അര്‍പ്പിത തിവാരി കൊല്ലപ്പെട്ട കേസില്‍ പിടിയിലായ 28 കാരന്‍ അമിത് ഹസ്രയുടെ നിര്‍ണ്ണായക മൊഴി പുറത്ത്. അര്‍പ്പിതയുമായി താന്‍ ഡേറ്റിംഗ് ആഗ്രഹിച്ചിരുന്നുവെന്ന് അമിത് ഹസ്ര വെളിപ്പെടുത്തി. അര്‍പ്പിതയുടെ സുഹൃത്താണ്...

ഒരുമിച്ച് മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു

മുംബൈ: ഒരുമിച്ച് മരിക്കാന്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൃദ്ധ ദമ്പതികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. മുംബൈ സ്വദേശികളാണ് കത്തയച്ചത്. മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനായ നാരായണ്‍ ലാവതെ(86) യും, ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായി...

അഭിഷേകും ഐശ്വര്യയും ഇനി താമസിക്കുന്നത് 21 കോടി വിലമതിക്കുന്ന ഫ്‌ളാറ്റില്‍ ;കണ്ണഞ്ചിപ്പിക്കുന്ന ആഡംബരം

മുംബൈ :അഭിഷേക്-ഐശ്വര്യ ദമ്പതികള്‍ ഉടന്‍ തന്നെ തങ്ങളുടെ പുതിയ ആഡംബര അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്നതായി റിപ്പോര്‍ട്ടുകള്‍. 21 കോടി വിലമതിക്കുന്ന ബാന്ദ്രയിലെ ലക്ഷ്വറി ഫ്‌ളാറ്റിലേക്കാണ് ഇവര്‍ താമസം മാറുന്നത്. 5,500 ചതുരശ്ര അടി...

സച്ചിന്റെ മകളോട് അശ്ലീല പരാമര്‍ശം;തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിയും; യുവാവ് അറസ്റ്റില്‍

മുംബൈ : ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയും 32 കാരനുമായ...

MOST POPULAR

HOT NEWS