Sunday, March 29, 2020
Home Tags #munnar

Tag: #munnar

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റില്‍

മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്റെ മകന്‍ വിവേക് അഗസ്റ്റിനാണ് പിടിയിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ...

കാട്ടുപോത്ത് മേല്‍ക്കൂര തകര്‍ത്ത് വീട്ടിനുള്ളില്‍

മറയൂര്‍: അര്‍ധരാത്രി വീടിന്റെ മുകളില്‍ കയറിയ കാട്ടുപോത്ത് മേല്‍ക്കൂര തകര്‍ന്ന് വീടിനുള്ളില്‍ വീണു. പഴനി ശബരി തീര്‍ഥാടന പാതയില്‍ മറയൂരില്‍നിന്ന് ആറുകിലോമീറ്റര്‍ അകലെ പള്ളനാട് ഭാഗത്ത് റോഡരുകിലുള്ള വീട്ടിലാണ് കാട്ടുപോത്ത് വീണത്. പള്ളനാട് തിരുമുല്‍സ്വാമി...

മദ്യപിക്കാന്‍ ഗ്ലാസ് നല്‍കിയില്ല, വിദ്യാര്‍ത്ഥിനിയുടെ കണ്ണെറിഞ്ഞു പൊട്ടിച്ചു

മൂന്നാര്‍: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ യുവാവ് ചായക്കടയ്ക്കു നേരെ കല്ലെറിഞ്ഞു. ചായക്കട ഉടമയുടെ മകളായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷൈനിയുടെ കണ്ണില്‍ കല്ലുകൊണ്ട് ഗുരുതര പരിക്കേറ്റു. ഷൈനിയെ മൂന്നാറിലെ സ്വകാര്യ...

MOST POPULAR

HOT NEWS