Saturday, September 21, 2019
Home Tags Murder

Tag: murder

ഗൗരിയെ കൊന്നത് മതവിശ്വാസം രക്ഷിക്കാനെന്ന് പ്രതി

ബംഗളൂരു : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ നിര്‍ണ്ണായക മൊഴി പുറത്ത്. പരശുറാം വാഗ്മര്‍ എന്ന പ്രതിയുടെ കുറ്റസമ്മത മൊഴിയാണ് വെളിപ്പെട്ടിരിക്കുന്നത്. 'എന്റെ മതവിശ്വാസം രക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് അവര്‍ പറഞ്ഞു....

ഗൗരിവധം: ഹിന്ദു ജനജാഗൃതി അംഗം അറസ്റ്റില്‍

ബംഗളൂരു : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഹിന്ദു ജനജാഗൃതി സമിതി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 26 കാരനായ പരശുരാം വാഗ്മോറിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വടക്കന്‍...

യുവാവിനെ അടിച്ചു കൊന്നു

സോനിപത്ത്: വാട്‌സാപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ അടിച്ചുകൊന്നു. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ലവ് കുമാറെന്ന(28)യാളാണ് കൊല്ലപ്പെട്ടത്. വിവാഹിതനും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണ് കൊല്ലപ്പെട്ട ലവ്...

പൂച്ചയെ തല്ലിയതിന് ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു

ഡല്ലാസ് : അരുമയായ വളര്‍ത്തുപൂച്ചയെ അടിച്ചെന്ന് ആരോപിച്ച് ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ഡല്ലാസില്‍ ജൂണ്‍ 2 നായിരുന്നു നടുക്കുന്ന സംഭവം. ഡക്സ്റ്റര്‍ ഹാരിസണ്‍ എന്ന 49 കാരനാണ് കൊല്ലപ്പെട്ടത്. ഫോള്‍ മാനര്‍...

കല്ലുകൊണ്ട് അടിയേറ്റ് തൊഴിലാളി മരിച്ചു

മലപ്പുറം: മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍. തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവി (50) യെയാണ് വിശ്രമമുറിയില്‍ കല്ലുകൊണ്ടടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി...

കോട്ടയത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശി കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യുഡിഎഫും ബിജെപിയും ബിഎസ്പിയും നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം...

കെവിന്‍ കൊലപാതകം ;മൂന്ന് പേര്‍ പിടിയില്‍

കോട്ടയം :പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് യുവാവ് ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായതായി സൂചന. കെവിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന നിയാസ്, റിയാസ്,ഇഷാന്‍...

തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട നിലയില്‍

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയും 23 കാരനുമായി കെവിന്‍ പി ജോസഫിന്റെ മൃതദേഹമാണ് കൊല്ലത്ത് കണ്ടെത്തിയത്. തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍...

ദമ്പതികള്‍ പരസ്പരം വെട്ടി; ഭാര്യ കൊല്ലപ്പെട്ടു

തൃശൂര്‍ : ചാലക്കുടിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടുകയായിരുന്നു. ലൈജുവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ്...

മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവതി

കോഴിക്കോട്: ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് ബക്കറ്റിലെ വെള്ളത്തില്‍ മകളെ മുക്കി കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് യുവതിയുടെ മൊഴി. മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് സഫൂറ പൊലീസിനോട് പറഞ്ഞു. ഇവരെ...

MOST POPULAR

HOT NEWS