Saturday, September 21, 2019
Home Tags Murdering Politics

Tag: Murdering Politics

മാഹിയില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍

കണ്ണൂര്‍ :മാഹിയില്‍ സിപിഎം പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകങ്ങള്‍ അരങ്ങേറിയത്. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. സിപിഎം പള്ളൂര്‍...

സിബിഐയെ സ്വാഗതം ചെയ്ത് പിതാവ്

കണ്ണൂര്‍ :ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് പിതാവ് സി പി മുഹമ്മദ്. സംഭവത്തില്‍ സിപിഎം നേതാക്കളെ രക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കോടതിയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചതായി ഷുഹൈബിന്റെ പിതാവ് പറഞ്ഞു. കേസ്...

ഷുഹൈബ് വധം സിബിഐ അന്വേഷിക്കും

കൊച്ചി :യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്നാവാശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നടപടി. ജസ്റ്റിസ് കമാല്‍ പാഷയാണ്...

അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

കൊച്ചി :ഷുഹൈബ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കോടതി വാദം കേള്‍ക്കവെയാണ് സിബിഐ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോടതി പറഞ്ഞാല്‍ കേസ്...

ട്രെയിന്‍ കൊല ; ബാഹുബലിക്കെതിരെ കേസ്

പട്‌ന :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എക്കെതിരെ കേസ്. ബിഹാറിലെ മൊക്കാമ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അനന്ദ് സിങ്ങിന് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍...

ആക്രമിച്ചത് മുഖംമൂടി സംഘം; എത്തിയത് കറുത്തകാറില്‍

പേരാവൂര്‍ : കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തനെ വെട്ടിക്കൊലപ്പെടുത്തി. 25 കാരനായ ശ്യാമപ്രസാദാണ് മരിച്ചത്. പേരാവൂര്‍ ഐടിഐ വിദ്യാര്‍ത്ഥിയാണ്. കോളയാട് ആലപ്പറമ്പ് തപസ്യയില്‍ രവീന്ദ്രന്റെയും ഷൈനയുടെ മകനാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്.വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു...

MOST POPULAR

HOT NEWS