Wednesday, October 16, 2019
Home Tags #Muslim

Tag: #Muslim

ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

സത്‌ന: മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് (33) ഗുരുതരമായി പരുക്കേറ്റു. സത്‌നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ബുധനാഴ്ച രാത്രിയാണു സംഭവം....

മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

ബിക്കാനീര്‍: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കനീറില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സെയ്ഫ് അലി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പെണ്‍കുട്ടിയെ കാണാനായി എത്തിയ സെയ്ഫിനെ...

ഡ്രൈവര്‍ മുസ്ലീമായതിനാല്‍ ബുക്ക് ചെയ്ത ഓല റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: ഡ്രൈവര്‍ മുസ്ലീമായതിന്റെ പേരില്‍ ബുക്ക് ചെയ്ത ഓല ടാക്‌സി റദ്ദ് ചെയ്തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അഭിഷേക് മിശ്ര. ട്വിറ്ററിലൂടെയാണ് അഭിഷേക് മിശ്ര വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു ജിഹാദിക്ക്...

പ്രക്ഷോഭവുമായി മുസ്ലിം വനിതകള്‍

നാഗ്പൂര്‍ : കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ മുത്തലാഖ് നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം വനിതകള്‍ പ്രക്ഷോഭത്തില്‍. ഓള്‍ ഇന്ത്യ വുമണ്‍സ് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. തെറ്റായ രീതിയില്‍ തയ്യാറാക്കപ്പെട്ട നിയമമാണ് ലോക്‌സഭയില്‍...

ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു; യോഗി സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍

ലഖ്‌നൗ: യുപിയിലെ ഹജ്ജ് ഹൗസിന് കാവി നിറത്തിലുള്ള പെയിന്റടിച്ച യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍. ലഖ്‌നൗവിലുള്ള ഹജ്ജ് ഹൗസിന്റെ നിറം പൂര്‍ണമായും മാറ്റിയാണ് കാവി പെയിന്റടിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയെല്ലാം നിറം...

ഷമിക്ക് ശിവലിംഗത്തില്‍ പണികിട്ടി; സോഷ്യല്‍മീഡിയ വഴി കൊലവിളി വരെ ഉയര്‍ന്നപ്പോള്‍ ചിത്രം ഡിലീറ്റ് ചെയ്തു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ആക്രമണങ്ങള്‍ക്ക് ഇരയായ വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇപ്പോഴിതാ പുതുവത്സരത്തില്‍ ഷമി പോസ്റ്റ് ചെയ്ത ചിത്രവും വിവാദമായിരിക്കുകയാണ്. ഒടുവില്‍ ചിത്രം ഡിലീറ്റ് ചെയ്ത്...

മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നത് രാജ്യം കൈയടക്കാന്‍; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ജയ്പുര്‍: മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനെന്ന വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ. 2030ല്‍ ഇന്ത്യ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണെന്നാണ് എംഎല്‍എയുടെ...

MOST POPULAR

HOT NEWS