Tag: mysteriously
24 മണിക്കൂറിനിടെ 50 പരുന്തുകള്‍ ചത്തു; നഗരം ഭീതിയില്‍
കൊല്‍ക്കത്ത: ഇരുപത്തിനാല് മണിക്കൂറിനിടെ അമ്പതോളം പരുന്തുകള്‍ ചത്ത് വീണു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലൊന്നായ സിലിഗുരിയില്‍ വെള്ളിയാഴ്ചയാണ് പരുന്തുകള്‍ കൂട്ടത്തോടെ ചത്തത് കണ്ടത്.
ഭക്ഷ്യവിഷബാധയാവാം കാരണമെന്ന്...