Tuesday, October 15, 2019
Home Tags Nagpur

Tag: nagpur

അസഹിഷ്ണുത ഇന്ത്യയെ അസ്ഥിരമാക്കും:പ്രണബ്

ന്യൂഡല്‍ഹി : ഇന്ത്യയെന്നത് ഒരു മതവും ഒരു ജാതിയും ഒരു ഭാഷയുമല്ലെന്ന് ആര്‍എസ്എസ് വേദിയില്‍ ഓര്‍മ്മിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര. മതനിരപേക്ഷതയാണ് ഇന്ത്യന്‍ വിശ്വാസപ്രമാണം. ഏതെങ്കിലും ഒരു...

പ്രണബ് നാഗ്പൂരില്‍; ‘വിമര്‍ശനങ്ങള്‍ക്ക് നാളെ മറുപടി’

നാഗ്പൂര്‍ : കോണ്‍ഗ്രസില്‍ നിന്നുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടെ, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തി. ആര്‍എസ്എസ് ആസ്ഥാനത്തെ സംഘ ശിക്ഷ വര്‍ഗ് പാസിങ് ഔട്ട് പരേഡിലാണ് പ്രണബ് പങ്കെടുക്കുന്നത്. എന്നാല്‍...

ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രണബ്

നാഗ്പൂര്‍ :ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കാനൊരുങ്ങി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജൂണ്‍ 7 ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വെച്ചു നടക്കുന്ന 'ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ്' എന്ന ചടങ്ങിലാണ് മുന്‍...

വിമാനത്തിനുള്ളില്‍ വെച്ച് ഒരു യുവാവ് നടത്തിയ കിടിലന്‍ തന്ത്രം

ഇന്‍ഡോര്‍ :വിമാനത്തിനുള്ളില്‍ വെച്ച് യുവതിയോട് വിവാഹഭ്യര്‍ത്ഥന നടത്തി ഒരു യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഈ രസകരമായ സംഗതി അരങ്ങേറിയത്. ഇന്‍ഡോറില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളില്‍ വെച്ചാണ് നാഗ്പൂര്‍ സ്വദേശിയായ നരേന്ദ്ര ആനന്ദാനി...

കോളനിയിലെ ശുചിമുറിയില്‍ പുലി

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ലതാ മങ്കേഷ്‌കര്‍ കോളേജിന് സമീപത്തുള്ള റസിഡന്‍ഷ്യല്‍ കോളനിയിലെ ശുചിമുറിയില്‍ പുലി. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പുലിയെ രക്ഷപ്പെടുത്തി. പ്രദേശത്ത് കറങ്ങി നടന്ന പുലി ആളുകളെ കണ്ട് ഭയന്നോടുന്നതിന്റെ ഇടയിലാണ് ശുചിമുറിയില്‍ കയറിയത്....

രൂപാലി കടുവയെ നേരിട്ടത് വടിയുമായി

മുംബൈ: തന്റെ ആടിനെ ആക്രമിച്ച കടുവയെ പെണ്‍കുട്ടി നേരിട്ടത് വടിയുമായി. യുവതിയുടെ അസാമാന്യ ധീരതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. മാര്‍ച്ച് 24 ന് മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോണിലാണ് സംഭവം. രൂപാലി മിശ്രം എന്ന...

മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും കൊല്ലപ്പെട്ടു

മുംബൈ: മാധ്യമപ്രവര്‍ത്തകന്റെ അമ്മയേയും മകളേയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂര്‍ ടൈംസില്‍ ക്രൈം റിപ്പോര്‍ട്ടറായ പ്രാദേശിക പത്രലേഖകനായ രവികാന്ത് കാംബ്ലയുടെ മാതാവ് ഉഷ കാംബ്ല(52)യെയും ഒരുവയസ്സുകാരിയായ മകള്‍ രാഷിയെയും ശനിയാഴ്ച...

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, വിഷം കഴിക്കുന്ന വീഡിയോ പകര്‍ത്തി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

നാഗ്പൂര്‍ :മറ്റൊരു യുവാവുമായി കല്യാണമുറപ്പിച്ച പെണ്‍കുട്ടി പൂര്‍വ കാമുകന്റെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു പെണ്‍കുട്ടി വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഒരു വീഡിയോയില്‍ പകര്‍ത്തുകയും കാമുകന് അയച്ച്...

MOST POPULAR

HOT NEWS