Saturday, September 21, 2019
Home Tags NDA

Tag: NDA

അദ്വാനിയെയും ജോഷിയെയും മത്സരിപ്പിക്കും

ന്യൂഡല്‍ഹി : പ്രായാധിക്യം പറഞ്ഞ് പ്രധാനമന്ത്രി പദത്തില്‍ നിന്നടക്കം മാറ്റിനിര്‍ത്തിയ എല്‍കെ അദ്വാനിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം. നരേന്ദ്രമോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും ഇതിനായി കരുക്കള്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ട്. 2019...

വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്തു വാങ്ങി: ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള. യുഡിഎഫ് അനുകൂല മേഖലകളില്‍ പോലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത് ഇങ്ങനെ വോട്ട് മറിച്ചത് കൊണ്ടാണെന്നും...

തെരഞ്ഞെടുപ്പിന് മുന്‍പ് എണ്ണവിലയ്ക്ക് തടയിട്ട് കേന്ദ്രം

ന്യൂഡല്‍ഹി : എണ്ണവിലയില്‍ അടവുനയവുമായി മോദി സര്‍ക്കാര്‍. മെയ് 12 ന് കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, എണ്ണവില വര്‍ധനവിന് തടയിട്ടിരിക്കുകയാണ് കേന്ദ്രം. ഏപ്രില്‍ 24 ന് ശേഷം ഇന്ത്യയില്‍ എണ്ണവില വര്‍ധിച്ചിട്ടില്ല....

തെലുങ്കുദേശം മന്ത്രിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി : ആന്ധ്രപ്രദേശിന് പ്രത്യക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്കുദേശം പാര്‍ട്ടിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും രാജിവച്ചു. വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി വൈഎസ് ചൗധരി എന്നിവരാണ്...

MOST POPULAR

HOT NEWS