Wednesday, November 20, 2019
Home Tags Neenu

Tag: Neenu

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ടിലാണ് മരണകാരണത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. അക്രമിസംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കെവിന്‍ വെള്ളത്തില്‍ വീണതാകാമെന്നാണ്‌ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. റിപ്പോര്‍ട്ട് മുദ്രവെച്ച...

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നട്ടാശേരി എസ്.എച്ച് മൗണ്ട് പിലാത്തറ കെവിന്‍.പി. ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നട്ടാശേരിയിലെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ നിന്ന്​​ പോസ്​റ്റ്​...

കെവിന്റെ ഭാര്യയായി തന്നെ ജീവിക്കുമെന്ന് നീനു

കോട്ടയം: കെവിന്റെ ഭാര്യയായി തന്നെ തുടര്‍ന്ന് ജീവിക്കുമെന്ന് നീനു. 'നിയമപരമായിട്ടല്ലെങ്കിലും ഞാന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണ്. ഞാന്‍ കെവിന്‍ ചേട്ടന്റെ വീട്ടില്‍ തന്നെ നില്‍ക്കും. അച്ഛനെയും അമ്മയേയും സഹോദരിയേയും ഞാന്‍ നോക്കും' -...

കോട്ടയത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശി കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യുഡിഎഫും ബിജെപിയും ബിഎസ്പിയും നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം...

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തെന്ന് സൂചന

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവവരന്‍ കൊല്ലപ്പെട്ടത് ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് വ്യക്തമാകുന്നു. കോട്ടയം സ്വദേശിയും 23 കാരനുമായ കെവിന്‍ പി ജോസഫിന്റെ മൃതദേഹം തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍...

തട്ടിക്കൊണ്ടുപോകപ്പെട്ട യുവാവ് കൊല്ലപ്പെട്ട നിലയില്‍

കൊല്ലം : പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയും 23 കാരനുമായി കെവിന്‍ പി ജോസഫിന്റെ മൃതദേഹമാണ് കൊല്ലത്ത് കണ്ടെത്തിയത്. തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍...

MOST POPULAR

HOT NEWS