Saturday, August 24, 2019
Home Tags Neighbour

Tag: neighbour

വീട്ടമ്മയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

കേന്ദ്രപാര: അയല്‍വാസിയായ സ്ത്രീയും മകനും ചേര്‍ന്ന് വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. പശു അയല്‍വാസിയുടെ പുരയിടത്തില്‍ കടന്നതിനാണ് കങ്കാഡ സ്വദേശിനിയായ സാബിത്രി റാവത്തിനാണ് ക്രൂരമായ മര്‍ദനമേറ്റത്. മൂന്ന്...

യുവാവ് അയല്‍ക്കാരിയെ കൊലപ്പെടുത്തി

ചെന്നൈ :ഭാര്യക്ക് ആഭരണം വാങ്ങാനായി മലയാളി യുവാവ് അയല്‍വീട്ടിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ചെന്നൈയിലെ വീരപാണ്ടി നഗറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ പുതുക്കോട്ടെ സ്വദേശിനി 19 വയസ്സുകാരി വേള്‍വിളിയാണ്...

നായയെ കൊന്ന് കറിവെച്ച് ഉടമസ്ഥന് വിളമ്പി

സിയോള്‍: അയല്‍വാസിയുടെ വളര്‍ത്തുനായയുടെ ശല്യം സഹിക്കാന്‍ വയ്യാതെ 62കാരനായ കര്‍ഷകന്‍ അതിനെ കൊന്നു. തുടര്‍ന്ന് കറിവെച്ച് ഉടമസ്ഥന് തന്നെ ഇയാള്‍ വിളമ്പി സ്തകരിച്ചു. ദക്ഷിണ കൊറിയയിലാണ് സംഭവം. നായയുടെ നിരന്തര ശല്യം സഹിക്കവയ്യാതെയാണ് കര്‍ഷകന്‍...

യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ യുവാവ് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തി. യുവതി കൂടോത്രം ചെയ്ത് തന്റെ വിവാഹങ്ങള്‍ മുടക്കുന്നുവെന്ന് വിശ്വസിച്ചാണ് ഇയാള്‍ കൊല നടത്തിയത്. പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ക്ക് വിവാഹഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു പിന്റു എന്ന ചെറുപ്പക്കാരന്‍. എന്നാല്‍ എല്ലാം...

പിഞ്ചു കുട്ടിയെ പീഡിപ്പിച്ച യുവാവ് കൊല്ലപ്പെട്ടു

ഗാസിയാബാദ്: എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ലോണിയിലാണ് സംഭവം. ജിതേന്ദ്ര എന്നയാളാണ് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍...

വൃദ്ധനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു

ഡല്‍ഹി :എട്ട് ദിവസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ ബന്ധുക്കള്‍ വൃദ്ധനെ വീട്ടില്‍ പൂട്ടിയിട്ടു. അവസാനം ദാഹിച്ച് വലഞ്ഞ വൃദ്ധന്‍ ഒച്ചവെച്ചതോട് കൂടിയാണ് സംഭവം അയല്‍ക്കാര്‍ അറിയുന്നത്. അയല്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം...

അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി

ഇന്തോനേഷ്യ :വിവാഹം കഴിക്കാത്തതെന്തെന്ന് ചോദിച്ചതിന് അയല്‍ക്കാരിയെ യുവാവ് കൊലപ്പെടുത്തി. 28 വയസ്സുകാരനായ ഇന്തോനേഷ്യന്‍ സ്വദേശി ഫയീസ് നൂര്‍ദ്ദീനാണ് 32 വയസ്സുകാരിയായ തന്റെ അയല്‍ക്കാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. ഇന്തോനേഷ്യയിലെ കാംപങ് പസിര്‍ ജോങ്കെയിലാണ് സംഭവം...

രണ്ട് വയസ്സുകാരന് ദാരുണ മരണം

ബംഗലൂരു :അയല്‍ക്കാര്‍ തമ്മില്‍ പട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കം രണ്ടു വയസ്സുകാരന്റെ കൊലപാതകത്തില്‍ കലാശിച്ചു. ബംഗലൂരുവിലെ സോലദേവനഹള്ളി സ്വദേശി രണ്ട് വയസ്സുകാരന്‍ വെങ്കിടേഷാണ് അയല്‍ക്കാരനായ ഈരണ്ണയുടെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. വെങ്കിടേഷിന്റെ വീട്ടിലെ പട്ടി...

MOST POPULAR

HOT NEWS