Monday, February 24, 2020
Home Tags New Delhi

Tag: New Delhi

മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ കേസ്

പറ്റ്‌ന: അഭിഭാഷകനെ പ്രണയിച്ച മകളെ വീട്ടുതടങ്കലിലാക്കിയതിന് ജഡ്ജിക്കെതിരെ പറ്റ്‌ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 24 കാരിയായ മകള്‍ തേജസ്വിനി, സിദ്ധാര്‍ത്ഥ് ബന്‍സാല്‍ എന്ന...

നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്ത്

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നും സ്മൃതി ഇറാനി പുറത്ത്. വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നും നീക്കി ഒരു മാസം കഴിയുന്നതിന് മുമ്പാണ് നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്താവുന്നത്. ജൂണ്‍...

കോടതി വളപ്പില്‍ വെടിവെപ്പ്

ഡല്‍ഹി :കോടതി വളപ്പില്‍ അപ്രതീക്ഷിതമായി നടന്ന വെടിവെപ്പില്‍ വിചാരണയ്ക്കായി കൊണ്ടു വന്ന പ്രതിക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിക്ക് മുന്നില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ചൊവാഴ്ച ഉച്ചയ്ക്ക് 1.15...

പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: രണ്ട് പെണ്‍കുട്ടികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുഗ്ലക്കബാദിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. മരണ കാരണം...

വിമാന യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്തു

ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്ത മധ്യവയസ്‌കന്‍ അറസ്റ്റില്‍. റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള അമ്പത്തെട്ടുകാരനാണ് പിടിയിലായത്. ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ വിമാനമിറങ്ങിയ ഉടന്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇസ്താംബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന...

ശമ്പളം ചോദിച്ച 16കാരിയെ വെട്ടിനുറുക്കി

ന്യൂഡല്‍ഹി: വീട്ടില്‍ ജോലിക്ക് കൊണ്ട് വന്ന പെണ്‍കുട്ടിയെ കരാറുകാരന്‍ കൊന്ന് വെട്ടിനുറുക്കി ഓടയില്‍ തള്ളി. ശമ്പള കുടിശിക ചോദിച്ചതിനെ തുടര്‍ന്നാണ് ഇടനിലക്കാരന്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിനിയായ...

യുവാവിനെ കൊന്ന് സൂട്ട്‌കേസിലാക്കി

ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബിക്കാനീര്‍ സ്വദേശിയായ ദുഷ്യന്ത് ശര്‍മ(29)യെ കൊലപ്പെടുത്തിയ കേസിലാണ് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്. സെത്(27), ദിന്‍ഷന്‍ കംറ(25),...

ബസിന് തീപിടിച്ച് 27 പേര്‍ മരിച്ചു

പട്‌ന: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 27 പേര്‍ മരിച്ചു. ബീഹാറിലെ മോത്തിഹരിക്കടുത്തുവച്ചാണ് അപകടം നടന്നത്. ബസിന് മുന്നില്‍ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 32 പേര്‍ ബസ്സിലുണ്ടായിരുന്നതായാണ്...

വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട

ഡല്‍ഹി :3 കോടി രൂപ വില വരുന്ന സ്വര്‍ണ്ണക്കട്ടികള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തത്. ടെര്‍മിനല്‍ മൂന്നിലെ ടോയ്‌ലറ്റിനടുത്ത്...

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് രാഹുല്‍

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് റാലി. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുള്ള രാം ലീല മൈതാനിയില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ...

MOST POPULAR

HOT NEWS