Tuesday, February 19, 2019
Home Tags New York

Tag: New York

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍

വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ് മരിച്ചു. ന്യൂയോര്‍ക്കിലെ ഇവരുടെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും...

ഈ നഗ്നചിത്രം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

ന്യൂയോര്‍ക്ക്: ഇറ്റാലിയന്‍ ചിത്രകാരന്‍ അമേദിയോ മോദിഗ്ലിയാനിയുടെ നഗ്‌നചിത്രം ലേലത്തില്‍ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്. 157.2 (ആയിരത്തി അറുപത്തിയേഴ് കോടി രൂപ )മില്യണ്‍ ഡോളറാണ് ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ വിലയെത്തിയത്. സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധനായ...

കത്രീനയുടെ പ്രതിമയ്ക്ക് ട്രോള്‍ മഴ

മുംബൈ :പ്രശസ്ത ബോളിവുഡ് താരം കത്രീന കൈഫിന്റെ പുതുതായി പുറത്തിറങ്ങിയ മെഴുക് പ്രതിമയുടെ ചിത്രം രസകരമായ ചര്‍ച്ചകള്‍ക്കാണ് സമൂഹ മാധ്യമങ്ങളില്‍ വഴി തുറന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ മാഡെം തുസാഡ്‌സ് മ്യൂസിയമാണ്...

ട്രംപ് ടവറില്‍ വന്‍ തീപിടുത്തം: ഒരാള്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ തീപിടുത്തം. ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടവറിന്റെ 50ാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. 50ാമത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് മരിച്ചത്....

ഈ സെല്‍ഫി വൈറലാകുന്നതിന് പിന്നില്‍

മുംബൈ: ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞത്. ഒക്ടോബര്‍ 17 ന് ഗോവയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഷൂട്ടിങ് തിരക്കിലായിരുന്നതിനാല്‍ ഇരുവര്‍ക്കും കറങ്ങാനൊന്നും അധികം സമയം കിട്ടിയില്ല. എന്നാല്‍ ഇപ്പോള്‍ തിരക്കില്‍...

വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ വേട്ട

ന്യൂയോര്‍ക്ക് :ഒരു കോടിയില്‍പ്പരം രൂപയുടെ കൊക്കെയിന്‍ പാന്റിനടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരന്‍ പിടിയില്‍. ന്യൂയോര്‍ക്കിലെ ഒരു വിമാനത്താവളത്തില്‍ വെച്ച് നടന്ന അപ്രതീക്ഷിത റെയ്ഡിലാണ് യുവാവ് പിടിയിലായത്. ഫ്‌ളൈ ജമൈക്ക എയര്‍വേയ്‌സിന്റെ...

വിമാനത്തില്‍ വെച്ച് പട്ടി മരണപ്പെട്ടു

ന്യൂയോര്‍ക്ക് :വിമാന ജീവനക്കാരുടെ അനാസ്ഥ കാരണം യാത്രക്കാരിക്ക്  വളര്‍ത്തു പട്ടിയെ നഷ്ടപ്പെട്ടു. അമേരിക്കയിലെ യുണൈറ്റഡ് ഫ്‌ളൈറ്റ് എയര്‍ലൈന്‍സിലാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം പട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹൂസ്റ്റണ്ണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര...

മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി

ന്യൂയോര്‍ക്ക്: കൂര്‍ക്കംവലി അഹനീയമായതിനെ തുടര്‍ന്ന് 92കാരിയായ മുത്തശ്ശിയെ കൊച്ചു മകന്‍ കൊല്ലപ്പെടുത്തി. ന്യൂയോര്‍ക്ക് സുല്ലിവാന്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മന്റെില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വെറോനിക്കാ ഇവിന്‍സിനെയാണ് കൂര്‍ക്കം വലി ശല്യത്തിന്റെ പേരില്‍ കൊച്ചുമകന്‍ എന്റിക്ക് ലീവ(47)...

ഭൂമിയിലേക്കിറങ്ങിയ പറക്കും തളിക

ന്യൂയോര്‍ക്ക് :പറക്കും തളിക ഭൂമിയിലെത്തിയെന്ന അവകാശ വാദവുമായി ദൃശ്യങ്ങള്‍ പുറത്ത്. ഗുഗിള്‍ എര്‍ത്ത് വഴി ശേഖരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎഫ്ഒ മാനിയ എന്ന ഫെയ്‌സ്ബുക്ക് പേജാണ് വീഡിയോ പുറത്ത്...

വരനും വധുവും ബാത്ത്റൂമില്‍ വിവാഹം കഴിച്ചു

ന്യൂ ജേഴ്‌സി :അമ്മ ശ്വാസം കിട്ടാതെ കിതയ്ക്കുമ്പോള്‍ മകന്‍ ബാത്ത്‌റൂമില്‍ വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സിക്കടുത്ത് മോണ്‍മൗത്ത് എന്ന പ്രദേശത്താണ് ഈ വിചിത്രമായ വിവാഹം നടന്നത്. കോടതി വഴിയുള്ള...

MOST POPULAR

HOT NEWS