Saturday, August 24, 2019
Home Tags Nippah virus

Tag: nippah virus

ആരോഗ്യ വകുപ്പിന് അഭിമാന നേട്ടം

കോഴിക്കോട് :നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് കേരളത്തിലെ ആരോഗ്യ വകുപ്പ്. മെയ് ആദ്യവാരമെങ്കിലും ആരംഭിച്ചു കാണാന്‍ സാധ്യതയുള്ള നിപ്പാ ബാധ ശ്രദ്ധയില്‍പ്പെടുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും മെയ് 18 നാണ്....

നിപ്പയെ വരുതിയിലാക്കി ആരോഗ്യ പ്രവര്‍ത്തകര്‍

കോഴിക്കോട് :അരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തിന് ഫലം കണ്ടു തുടങ്ങി. കഴിഞ്ഞ ഒരു മാസമായി കോഴിക്കോടും സമീപ ജില്ലകളിലെ ജനങ്ങളെയും ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനെ വരുതിയിലാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചുവെന്നാണ് ഒടുവില്‍ പുറത്തു...

നിപ്പാ വൈറസിനെതിരെ പ്രതിരോധവുമായി പ്രവാസി മലയാളി ഡോക്ടറും

അബുദാബി :നിപ്പാ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുരക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി അയച്ചു നല്‍കി ഒരു മലയാളി ഡോക്ടര്‍. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ.ഷംഷീര്‍ വയലില്‍ ആണ് സുരക്ഷാ...

നിപ്പാ ലക്ഷണമുണ്ടായിരുന്ന രോഗി മരിച്ചു

തലശ്ശേരി :നിപ്പാ വൈറസ് ബാധയെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗി കൂടി മരിച്ചു. തലശ്ശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാല്‍ യുവതിയില്‍ നിപ്പ സ്ഥിരീകരിച്ചിരുന്നില്ല. പരിശോധനയിലും നെഗറ്റീവും അയിരുന്നു ഫലം. എന്നാല്‍...

നിപ്പാ ;ജൂണ്‍ 5 വരെ ഇനി നിര്‍ണ്ണായകം

കോഴിക്കോട് : നിപ്പാ വൈറസ് ബാധ അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. ഓദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിഷയത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് കൊണ്ട്...

നിപ്പാ വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് മോഹനന്‍ വൈദ്യര്‍

കോഴിക്കോട് :നിപ്പാ വൈറസ് ബാധയ്‌ക്കെതിരെ അസത്യ പ്രചാരണങ്ങള്‍ നടത്തിയെന്നാരോപിച്ച് നിയമനടപടികള്‍ നേരിടുന്ന മോഹനന്‍ വൈദ്യര്‍ വീണ്ടും തന്റെ വാദത്തില്‍ ഉറച്ച് രംഗത്ത്. ഈ വിഷയത്തില്‍ അബദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞ്...

നിപ്പാ വൈറസ് പരത്തിയത് വവ്വാല്‍ അല്ല

കോഴിക്കോട് :നിപ്പാ വൈറസ് രോഗബാധയുടെ ഉറവിടം വവ്വാലല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഭോപ്പാലില്‍ നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. നിപ്പ വൈറസ് രോഗ ബാധയെ തുടര്‍ന്ന് ആദ്യം മരണപ്പെട്ട മുഹമ്മദ് സാബിത്ത്, മുഹമ്മദ്...

നിപ്പാക്കെതിരെ അബദ്ധ പ്രചാരണവുമായി മോഹനന്‍ വൈദ്യര്‍

കോഴിക്കോട് :നിപ്പാ വൈറസിനെതിരെ അശാസ്ത്രീയ പ്രചാരണവുമായി മോഹനന്‍ വൈദ്യരും രംഗത്ത്. നിപ്പാ വൈറസ് എന്നത് ആരോഗ്യ വകുപ്പിന്റെ ഒരു പ്രൊഡക്ട് ആണെന്നാണ് ഇദ്ദേഹത്തിന്റെ അവകാശ വാദം. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു...

ലിനിയുടെ കുടുംബത്തോട് സര്‍ക്കാരിന്റെ അവഗണന 

കോഴിക്കോട് :ആശുപത്രിയില്‍ വെച്ച് രോഗിയെ പരിചരിക്കുന്നതിനിടെ നിപ്പാ വൈറസ് ബാധിച്ച് മരണപ്പെട്ട സ്റ്റാഫ് നഴ്‌സ് ലിനിയുടെ കുടുംബത്തിന് നേരെ സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അവഗണന. മരണം നടന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയായും...

കഫീല്‍ ഖാന് മുഖ്യമന്ത്രിയുടെ അനുമതി

കോഴിക്കോട് :നിപ്പാ വൈറസ് ബാധിത മേഖലകളില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന ഡോ.കഫീല്‍ ഖാന്റെ അഭ്യര്‍ത്ഥനയ്ക്ക് അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കഫീല്‍ ഖാന് കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിലുള്ള...

MOST POPULAR

HOT NEWS