Friday, December 6, 2019
Home Tags Nitaqat

Tag: Nitaqat

മൂവായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

കുവൈറ്റ് സിറ്റി : സ്വദേശിവത്കരണം ശക്തമാക്കാന്‍ കുവൈറ്റ് തീരുമാനിച്ചതോടെ അടുത്തമാസം 3140 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്റേതാണ് നടപടി. വിദ്യാഭ്യാസ ആരോഗ്യമന്ത്രാലയങ്ങളിലാണ് സ്വദേശിവത്കരണം...

2017 മുതല്‍ 7,85000 വിദേശികള്‍ സൗദി വിട്ടു

റിയാദ് : 2017 മുതല്‍ ഇതുവരെ 7,85,000 വിദേശികള്‍ സൗദി വിട്ടതായി സര്‍വേ ഫലം. സൗദി സ്വകാര്യ മേഖലയില്‍ നിന്ന് ഇത്രയും വിദേശികള്‍ 15 മാസത്തിനിടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. സ്വദേശി...

3108 വിദേശികള്‍ക്ക്‌ തൊഴില്‍ നഷ്ടമാകും

കുവൈത്ത് സിറ്റി : 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷം കുവൈറ്റ് 3108 വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പിരിച്ചുവിടേണ്ട 3108 വിദേശികളുടെ പട്ടിക തയ്യാറാക്കിയതായി പാര്‍ലമെന്റിലെ റീപ്ലേസ്‌മെന്റ് കമ്മിറ്റി അറിയിച്ചു....

കുവൈറ്റ് സ്വദേശിവത്കരണം ശക്തമാക്കുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 3600 വിദേശികളെ പിരിച്ചുവിടും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നു. ഉത്തരവ് ഇപ്പോള്‍ വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണ്. ഇതുപ്രകാരം നവംബര്‍...

700 ഓളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

കുവൈറ്റ്‌സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന 689 വിദേശ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. ആരോഗ്യമന്ത്രാലയത്തില്‍ നിന്നും, അവെഖാഫെ മതകാര്യ മന്ത്രാലയത്തില്‍ നിന്നുമാണ് ജോലിക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊടുന്നനെയാണ് സര്‍വീസില്‍...

സൗദി അറേബ്യയില്‍ 4 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി

റിയാദ് : 6 മാസത്തിനിടെ സൗദി അറേബ്യയുടെ സ്വകാര്യ മേഖലയില്‍ 4 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ഭരണകൂടം നടപ്പാക്കിയ സ്വദേശിവത്കരണത്തെ തുടര്‍ന്നാണിത്. ഈ കാലയളവില്‍ ഒരു ലക്ഷത്തോളം സ്വദേശി പൗരന്‍മാരാണ്...

മലയാളി നഴ്‌സുമാര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍

റിയാദ് : സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്ന രേഖപ്പെടുത്തലുണ്ടാകണം എന്ന കര്‍ശന വ്യവസ്ഥയാണ് തിരിച്ചടിയായിരിക്കുന്നത്. 2005 ന് മുന്‍പ് പരീക്ഷ...

നിതാഖാത്തില്‍ തിരിച്ചടി നേരിട്ട് സൗദി

റിയാദ് : നിരവധി മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിച്ചതോടെ പല രംഗങ്ങളിലും കനത്ത തിരിച്ചടി നേരിടുകയാണ് സൗദി അറേബ്യ. റിയല്‍ എസ്റ്റേറ്റ് മേഖലയാണ് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. നിതാഖാതിനെ തുടര്‍ന്ന് അനുദിനം നിരവധി വിദേശികളാണ് രാജ്യം...

8 മേഖലകളില്‍ കൂടി സ്വദേശിവത്കരണം

റിയാദ് : വിദേശികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സൗദി അറേബ്യയില്‍ എട്ട് മേഖലകളില്‍ കൂടി ഉടന്‍ സ്വദേശി വത്കരണം നടപ്പാക്കുന്നു. മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളുടെ...

വിമാനത്താവളങ്ങളില്‍ സ്വദേശിവത്കരണം

റിയാദ് : സൗദി അറേബ്യയിലെ വിദേശ വിമാനക്കമ്പനികളില്‍ സ്വദേശിവത്കരണം. വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനികള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ പടിയായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലിയെടുക്കുന്ന 1500 വിദേശികളെ...

MOST POPULAR

HOT NEWS