Saturday, January 18, 2020
Home Tags North China’s Yanshou county

Tag: North China’s Yanshou county

ഡ്രൈവറില്ലാ ട്രാക്ടറുകള്‍ ഇറക്കി ചൈന

യാഹ :അത്യാധുനിക യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തില്‍ എന്നും ഒരു പിടി മുന്നിലാണ് ചൈനീസ് കമ്പനികളുടെ സ്ഥാനം. ഏറ്റവും അവസാനമായി ഒരു കിടിലന്‍ കണ്ടുപിടുത്തതോടെ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ചൈന. ഡ്രൈവറില്ലാ ട്രാക്ടറുകളാണ് ചൈനയുടെ പുത്തന്‍...

കരടി കുട്ടിയെ കൊണ്ടുണ്ടായ പൊല്ലാപ്പ്

യുനാന്‍ :പട്ടിക്കുട്ടിയാണെന്ന് കരുതി മലയിടുക്കില്‍ നിന്നും എടുത്ത് കൊണ്ട് വന്ന ജീവിയുടെ മൂന്ന് വര്‍ഷത്തിനുള്ളിലെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും ഞെട്ടി. താന്‍ കൊണ്ടു വന്നത് ഒരു പട്ടിക്കുഞ്ഞല്ല മറിച്ചൊരു കരടിക്കുട്ടിയാണെന്ന് മാസങ്ങള്‍ക്ക്...

ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി

ചൈന :കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ഭൂമിയില്‍ നിന്നും ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി. ചൈനയിലെ ഗാന്‍ഷ്യു നഗരത്തില്‍ വെച്ചാണ് അപ്രതീക്ഷിതമായി ഇവ കണ്ടെത്തുന്നത്. ഒരു സ്‌കൂളിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി മണ്ണ്...

ടിയാങ്കോങ്-1 ഭൂമിയിലേക്ക്

കാലിഫോര്‍ണിയ :ചൈനയുടെ സ്‌പേസ് ലാബ് നിയന്ത്രണം നഷ്ടപ്പെട്ട് ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്കടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2011 ല്‍ ബഹിരാകാശത്ത് സ്വന്തമായി ഒരു നിലയം വേണമെന്ന ലക്ഷ്യത്തോട് കൂടി ചൈന നിക്ഷേപിച്ച ടിയാങ്കോങ്-1 എന്ന സ്‌പേസ്...

കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി

യിന്‍ചൗന്‍ :ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി. ചൈനയിലെ യിന്‍ചൗന്‍ പ്രവിശ്യയിലെ ഒരു ടോള്‍ ബൂത്തില്‍ മാര്‍ച്ച് ഒന്നാം തീയതിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തില്‍ പ്പെട്ട കാറിലെ...

പാര്‍ക്ക് ചെയ്ത കാര്‍ മേല്‍ക്കൂരയില്‍

ചൈന :നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത കാര്‍ തിരിച്ചെടുക്കുവാന്‍ ചെന്ന ഉടമ അന്തം വിട്ടു. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒടുവില്‍ ഇയാള്‍ കണ്ടെത്തിയത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍. ചൈനയിലെ ഹുബ്ബി പ്രവിശ്യയില്‍ ഫെബ്രുവരി 17 നാണ്...

ഒരു വ്യത്യസ്ഥ ചൈനീസ് കുടുംബം

ബീജിംങ് :അത്യപൂര്‍വമായ ഒരു സ്‌നേഹ ബന്ധത്താല്‍ വാര്‍ത്തകളില്‍ നിറയുകയാണ് ചൈനയിലെ ഒരു കുടുംബം. ക്‌സി സിപ്പിങ് എന്ന യുവതിയും അവരുടെ രണ്ട് ഭര്‍ത്താക്കന്‍മാരുമാണ് മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ജീവിതത്തിലൂടെ ഏവരേയും അമ്പരപ്പിക്കുന്നത്. 2002...

എക്‌സറേ മെഷീനില്‍ കയറി കൂടിയ യുവതി

ഗ്വാങ്‌ഡോങ് :റെയില്‍വേ സ്‌റ്റേഷനിലെ എക്‌സറേ മെഷീനില്‍ കയറി കൂടിയ യുവതിയുടെ വീഡിയോ പുറത്ത്. ചെനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഡോങ്‌ഗ്വോന്‍ എന്ന പ്രദേശത്തെ സ്‌റ്റേഷനിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. സുരക്ഷാ സംബന്ധമായി യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുവാനായി...

കളി കാര്യമായി ;വിവാഹം മുടങ്ങി

ഡോങ്മാന്‍ :ഇപ്പോള്‍ പ്രാങ്ക് വീഡിയോകളുടെ കാലമാണ്. പങ്കാളിയെ അല്‍പ്പ നേരത്തേക്ക് കബളിപ്പിക്കുവാനായി പല കാമുകി കാമുകന്‍മാരും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്ത് കൂട്ടാറുണ്ട്. തന്റെ വിവാഹത്തിനും ഇത്തരത്തില്‍ ഒരു തമാശ വീഡിയോ ചെയ്യണമെന്നാഗ്രഹിച്ച പെണ്‍കുട്ടി അവസാനം...

ഈ കൊച്ചനിയത്തി സമൂഹ മാധ്യമങ്ങളിലെ താരം

ഗ്വാങാന്‍ :മൂത്ത സഹോദരനേയും ചുമലിലേറ്റി എല്ലാ ദിവസവും സ്‌കൂളിലേക്ക് പോവുന്ന കൊച്ചനിയത്തിയുടെ ജീവിതകഥ സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. ചൈനയിലെ ഗ്വാങാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരി ജു ഡിങ്ഷ്വാങാണ് തന്റെ സഹോദരനോടുള്ള അതിരറ്റ...

MOST POPULAR

HOT NEWS