Wednesday, January 22, 2020
Home Tags Nurse

Tag: nurse

‘യുദ്ധമുഖത്തെ മാലാഖ’ ഇനിയില്ല

ഗാസ :മരുന്നുമായി യുദ്ധമുഖത്തെത്തിയ നഴ്‌സിനെ പട്ടാളം വെടിവെച്ചു കൊലപ്പെടുത്തി. പാലസ്തീന്‍ സ്വദേശിനിയും പാരമെഡിക് വളന്റിയറുമായ റസാന്‍ അല്‍ നജ്ജാറിനാണ് ഈ ദുര്‍വിധി നേരിടേണ്ടി വന്നത്. പാലസ്തീനില്‍ ഇസ്രായല്‍ സൈന്യം നടത്തുന്ന മനുഷ്യത്വ വിരുദ്ധ...

ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ലിനിയുടെ ഭര്‍ത്താവ് സജീഷ് കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍...

സജീഷേട്ടാ,മക്കളെ നന്നായി നോക്കണേ…

കോഴിക്കോട് : 'സജീഷേട്ടാ, Am Almost On The Way, നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല, Sorry... നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെ...

മാലാഖയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട

കോഴിക്കോട് :ആതുര ശ്രുശ്രൂഷയ്ക്കിടെ സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്ന മാലാഖയ്ക്കായി കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനിക്കാണ് തന്റെ ധര്‍മ്മം നിര്‍വഹിക്കുന്നതിനിടെ മരണത്തെ പുല്‍കേണ്ടി വന്നത്. തന്റെ മുമ്പിലെത്തിയ  രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പാ വൈറസ്...

നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്ന നഴ്‌സും മരിച്ചു

കോഴിക്കോട്: നിപ്പാവൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട് പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്‌സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി....

കോണ്ടത്തെച്ചൊല്ലി നഴ്‌സിന് നേരെ അസഭ്യവര്‍ഷം

ചിക്‌ബെല്ലാപുര : കോണ്ടത്തെച്ചൊല്ലി നഴ്‌സിന് നേരെ അസഭ്യവര്‍ഷവും ആശുപത്രിയില്‍ അക്രമം നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കെഎസ്ആര്‍ടിസി ജീവനക്കാരനായ മഞ്ജുനാഥിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ ചിക്‌ബെല്ലാപുരയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് വിചിത്രമായ സംഭവം....

നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് മര്‍ദനം

ബംഗളൂരു : മലയാളി വിദ്യാര്‍ത്ഥിനിക്ക് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ക്രൂര പീഡനമേറ്റതായി പരാതി. ബംഗളൂരുവില്‍ കെമ്പാപുരയിലുള്ള ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് കോളജിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. കോളജിലെ രണ്ടാം വര്‍ഷ...

നഴ്‌സ് സമരം ; കോടതി തടഞ്ഞു

കൊച്ചി :നഴ്‌സുമാരുടെ അന്ശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച വരെയാണ് സമരം തടഞ്ഞത്. സമരം...

26 കാരി നഴ്‌സ് ആത്മഹത്യ ചെയ്തതിന് പിന്നില്‍

നെല്ലൂര്‍: ഇരുപത്തിയാറുകാരിയായ നഴ്‌സ് കടുത്ത വിഷക്കൂട്ടുകള്‍ കുത്തിവെച്ച് ആത്മഹത്യ ചെയ്തു. പ്രണയ പരാജയമാണ് ആത്മഹത്യ പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കേശനപ്പള്ളിയിലാണ് സംഭവം. മംമ്ത എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്....

കൃഷിപ്പാടത്തില്‍ വെച്ച് യുവതി പ്രസവിച്ചു

ഡിന്ദോരി :ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 24 വയസ്സുകാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് തുറസ്സായ കൃഷിപ്പാടത്തില്‍. മധ്യപ്രദേശിലെ ഡിന്ദോരി സ്വദേശിനിയായ സമരാവതി ദേവിക്കാണ് ഈ ദുരനുഭവം നേരിട്ടത്. പുലര്‍ച്ചെ 3 മണിയോട് കൂടിയാണ് പ്രസവ...

MOST POPULAR

HOT NEWS